പിറവം.... പിറവം പാഴൂർ മണക്കുന്നേൽ എൽസമ്മ (60) നിര്യതയായി. സംസ്കാരം നാളെ (തിങ്കളാഴ്ച) മൂന്ന് മണിക്ക് കൊച്ചുപള്ളി (ഹോളി കിങ്സ് ക്നാനായ കത്തോലിക്കാ പള്ളി) സെമിത്തേരിയിൽ
ഭർത്താവ്: എം.ജെ. മാത്യു. മക്കൾ: ജോൺസൺ, പൊന്നി. മരുമക്കാൾ: സോണി, ലിജോ.
Born Pazhur Manakunnel Elsamma (60) Niryata