---
title: "ബെൻസ് കാറിടിച്ച് പരിക്കേററ യുവതിയെ ഓട്ടോയിൽ കയറ്റിവിട്ട് മുങ്ങിയതായി പരാതി"
english_title: "Complaint that the woman who was injured after being hit by a Benz car was carried in the auto and drowned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/85745/complaint-that-the-woman-who-was-injured-after-being-hit-by-a-benz-car-was-carried-in-the-auto-and-drowned"
published_at: "2022-12-17T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d7563d2462_bbbb.jpg"
keywords: []
---

# ബെൻസ് കാറിടിച്ച് പരിക്കേററ യുവതിയെ ഓട്ടോയിൽ കയറ്റിവിട്ട് മുങ്ങിയതായി പരാതി

> **Lead Summary:** **ആമ്പല്ലൂർ .....** ബെൻസ് കാറിടിച്ച് പരിക്കേററ യുവതിയെ ഓട്ടോയിൽ കയറ്റിവിട്ട് മുങ്ങിയതായി പരാതി. ചാലക്കപ്പാറ ജംഗ്ഷനിൽ ഓട്ടോ സ്റ്റാൻഡിനു സമീപം സ്കൂട്ടറിന് പിറകിൽ കാറിടിച്ച് കീച്ചേരി സ്വദേശിനിയായ സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക് പറ്റിയിരുന്നു. സ്കൂട്ടർ യാത്രികയെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ കയറ്റിയ ശേഷം ഹോസ്പിറ്റലിൽ പോകുന്നു എന്ന് പറഞ്ഞു ഇടിച്ചിട്ട ബെൻസുകാർ വിട്ടു പോയതായി നാട്ടു ക്കാർ ആരോപിക്കുന്നു. സ്കൂട്ടർ യാത്രികയുടെ തലയ്ക്കും കയ്യിനും പരിക്കുകളോടെ ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. ഇന്ന് ഉച്ചയ്ക്ക് 12:30 മണി യോടെയാണ് സംഭവം.

## Article Content

**ആമ്പല്ലൂർ .....** ബെൻസ് കാറിടിച്ച് പരിക്കേററ യുവതിയെ ഓട്ടോയിൽ കയറ്റിവിട്ട് മുങ്ങിയതായി പരാതി. ചാലക്കപ്പാറ ജംഗ്ഷനിൽ ഓട്ടോ സ്റ്റാൻഡിനു സമീപം സ്കൂട്ടറിന് പിറകിൽ കാറിടിച്ച് കീച്ചേരി സ്വദേശിനിയായ സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക് പറ്റിയിരുന്നു. സ്കൂട്ടർ യാത്രികയെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ കയറ്റിയ ശേഷം ഹോസ്പിറ്റലിൽ പോകുന്നു എന്ന് പറഞ്ഞു ഇടിച്ചിട്ട ബെൻസുകാർ വിട്ടു പോയതായി നാട്ടു ക്കാർ ആരോപിക്കുന്നു. സ്കൂട്ടർ യാത്രികയുടെ തലയ്ക്കും കയ്യിനും പരിക്കുകളോടെ ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. ഇന്ന് ഉച്ചയ്ക്ക് 12:30 മണി യോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/85745/complaint-that-the-woman-who-was-injured-after-being-hit-by-a-benz-car-was-carried-in-the-auto-and-drowned)