---
title: "അമിത വേഗതയിൽ വന്ന ബൈക്കിൽ തട്ടാത്തെ വെട്ടിച്ച കാർ നീയന്ത്രണം വിട്ട് തലക്കിഴായി മറിഞ്ഞു"
english_title: "The speeding bike was hit by a car that lost control and overturned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/85744/the-speeding-bike-was-hit-by-a-car-that-lost-control-and-overturned"
published_at: "2022-12-17T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d74530cf89_ryryry.jpg"
keywords: []
---

# അമിത വേഗതയിൽ വന്ന ബൈക്കിൽ തട്ടാത്തെ വെട്ടിച്ച കാർ നീയന്ത്രണം വിട്ട് തലക്കിഴായി മറിഞ്ഞു

> **Lead Summary:** **ആമ്പല്ലൂർ....** അമിത വേഗതയിൽ വന്ന ബൈക്കിൽ തട്ടാത്തെ വെട്ടിച്ച കാർ നീയന്ത്രണം വിട്ട് തലക്കിഴായി മറിഞ്ഞു. ചാലക്കപ്പാറ കളിക്കളം ഗ്രൗണ്ടിന് സമീപം ആണ് അപകടം. അരയൻകാവിൽ നിന്നും കാഞ്ഞിരമറ്റത്തേക്ക് പോവുകയായിരുന്ന കാറിന്റെ മുൻപിൽ എതിർദിശയിൽ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്തു വന്ന ബൈക്കിൽ ഇടിക്കാതിരിക്കുവാൻ കാർ ഡ്രൈവർ വാഹനം വെട്ടിച്ചു മാറ്റിയപ്പോൾ വൈദ്യുത പോസ്റ്റിൽ ഇടിച്ച് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് ആണ് അപകടം. കാർ ഡ്രൈവർ അരയൻകാവ് സ്വദേശി നിസ്സാരപരികളോട് രക്ഷപ്പെട്ടു. അപകടം വരുത്തിയ ബൈക്ക് നിർത്താതെ പോയി. അപകടത്തിൽ കാർ പൂർണമായി തകർന്നു.

## Article Content

**ആമ്പല്ലൂർ....** അമിത വേഗതയിൽ വന്ന ബൈക്കിൽ തട്ടാത്തെ വെട്ടിച്ച കാർ നീയന്ത്രണം വിട്ട് തലക്കിഴായി മറിഞ്ഞു. ചാലക്കപ്പാറ കളിക്കളം ഗ്രൗണ്ടിന് സമീപം ആണ് അപകടം. അരയൻകാവിൽ നിന്നും കാഞ്ഞിരമറ്റത്തേക്ക് പോവുകയായിരുന്ന കാറിന്റെ മുൻപിൽ എതിർദിശയിൽ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്തു വന്ന ബൈക്കിൽ ഇടിക്കാതിരിക്കുവാൻ കാർ ഡ്രൈവർ വാഹനം വെട്ടിച്ചു മാറ്റിയപ്പോൾ വൈദ്യുത പോസ്റ്റിൽ ഇടിച്ച് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് ആണ് അപകടം. കാർ ഡ്രൈവർ അരയൻകാവ് സ്വദേശി നിസ്സാരപരികളോട് രക്ഷപ്പെട്ടു. അപകടം വരുത്തിയ ബൈക്ക് നിർത്താതെ പോയി. അപകടത്തിൽ കാർ പൂർണമായി തകർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/85744/the-speeding-bike-was-hit-by-a-car-that-lost-control-and-overturned)