മംഗലത്തുതാഴം ജീനിയസ്സ് ലെബ്രബറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം ജീനിയസ്സ് ലൈബ്രറി ഹാളിൽ നടന്നു

മംഗലത്തുതാഴം ജീനിയസ്സ് ലെബ്രബറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം ജീനിയസ്സ് ലൈബ്രറി ഹാളിൽ നടന്നു
Oct 2, 2021 06:24 PM | By Piravom Editor

കൂത്താട്ടുകുളം: മംഗലത്തുതാഴം ജീനിയസ്സ് ലെബ്രബറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം ജീനിയസ്സ് ലൈബ്രറി ഹാളിൽ നടന്നു. പ്രഫെ: എം.വി.ജയൻ ഗാന്ധിജി അഹിംസയുടെ പ്രവാചകൻ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി . സി.എ. തങ്കച്ചൻ( 13-ാം വാർഡ് കൗൺസിലർ) ചടങ്ങിൽ അദ്ധ്യക്ഷനായി.പി.എൻ. സദാ ശിവൻ സ്വാഗതം പറഞ്ഞു,  രാജേഷ് ടി എ നന്ദിയും പറഞ്ഞു 

Gandhi Jayanti celebrations were held at the Genius Library Hall under the auspices of the Genius Library on Tuesday.

Next TV

Related Stories
Top Stories










News Roundup






GCC News