മുളന്തുരുത്തി പള്ളിത്താഴത്തെ വെജിറ്റേറിയൻ ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽ ഒച്ച്

മുളന്തുരുത്തി പള്ളിത്താഴത്തെ വെജിറ്റേറിയൻ ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽ ഒച്ച്
Dec 12, 2022 04:58 PM | By Piravom Editor

മുളന്തുരുത്തി.... മുളന്തുരുത്തി പള്ളിത്താഴം റെയിൽവേ ഗേറ്റ് റോഡിൽ ഉള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച അയ്യപ്പ ഭക്തന്മാരുടെ ഭക്ഷണത്തിലാണ് ഒച്ചിനെ കണ്ടത്, തുടർന്നു അവരുടെ പരാതിയിന്മേൽ മുളന്തുരുത്തി പോലീസും കീച്ചേരി ഹെൽത്ത്‌ സെന്റർ ഉദ്യോഗസ്ഥരും ചേർന്ന് ലീഗൽ നോട്ടീസ് നൽകി ഹോട്ടൽ അടപ്പിച്ചു. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ തൊഴുതു ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്മാർ മിക്കവാറും ഇവിടെ ഭക്ഷണം കഴിക്കാൻ കയറാറുണ്ട്, അമിത വില ഈടാക്കുന്നു എന്ന പരാതി നേരത്തെ ഉള്ളതാണെന്നും, ഹോട്ടലിന്റെ പുറകിലൂടെ പോകുന്ന തോട്ടിലേക്കാണ് ഇവിടുത്തെ മലിനജലം ഒഴിക്കിവിടുന്നത് എന്നുമുള്ള കാര്യവും നാട്ടുകാർ ശ്രദ്ധയിൽ പെടുത്തി.

Snail in a meal served at a vegetarian hotel in Mulanthurutthi Palithazham

Next TV

Related Stories
#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

Apr 24, 2024 10:02 AM

#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

മോഷ്ടിച്ച മാല സംഘം വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു....

Read More >>
#election | അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിച്ച് ഓട്ടപ്ര​ദക്ഷിണം

Apr 24, 2024 09:41 AM

#election | അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിച്ച് ഓട്ടപ്ര​ദക്ഷിണം

ഉറച്ച പിന്തുണയറിയിച്ച ഇൻഫോപാർക്ക്‌ ജീവനക്കാരോട്‌ യാത്രപറഞ്ഞ്‌ പറവൂരിലേക്കാണ്‌...

Read More >>
#bomb | നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഭീഷണി പരിഭ്രാന്തി പരത്തി

Apr 24, 2024 09:20 AM

#bomb | നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഭീഷണി പരിഭ്രാന്തി പരത്തി

ഇയാളുടെ പേരിൽ കേസെടുത്തു. പരിശോധനകള്‍ക്കുശേഷം പകല്‍ 1.30 ഓടെ ജീവനക്കാരെയും ആവശ്യങ്ങൾക്കായി എത്തിയവരെയും നഗരസഭാ കെട്ടിടത്തില്‍...

Read More >>
#roadshow | ഷൈൻ ടീച്ചറിന്റെ മെഗാ റോഡ്‌ഷോ ഇന്ന്‌

Apr 24, 2024 09:13 AM

#roadshow | ഷൈൻ ടീച്ചറിന്റെ മെഗാ റോഡ്‌ഷോ ഇന്ന്‌

യുഡിഎഫ്‌ സ്ഥാനാർഥി ഹൈബി ഈഡന്റെ റോഡ്‌ ഷോ വൈകിട്ട്‌ നാലിന്‌ കലൂർ മണപ്പാട്ടിപ്പറമ്പിൽനിന്ന്‌ ആരംഭിച്ച്‌ ടൗൺഹാളിനുമുന്നിൽ...

Read More >>
#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

Apr 23, 2024 12:54 PM

#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും...

Read More >>
#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

Apr 23, 2024 12:50 PM

#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

കാര്‍ തല്ലി പൊളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം....

Read More >>
Top Stories