ഗാന്ധി ജയന്തിയോടനുബന്ധിച്ച് മണീട് പഞ്ചായത്തിൽ ഗാന്ധി സ്‌മൃതി

ഗാന്ധി ജയന്തിയോടനുബന്ധിച്ച് മണീട് പഞ്ചായത്തിൽ ഗാന്ധി സ്‌മൃതി
Oct 2, 2021 05:50 PM | By Piravom Editor

മണീട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മണീട് മണ്ഡലത്തിലെ ഗാന്ധി സ്ക്വയറിലും,13 വാർഡുകളിലും പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്‍റ് ശ്രീ വിജെ. ജോസഫിൻറെ  നേതൃത്വത്തില്‍ കോൺഗ്രസ് കമ്മിറ്റികളും ബൂത്ത് കോൺഗ്രസ് കമ്മിറ്റികളും പോഷക സംഘടനകളും ചേർന്നാണ് വിവിധയിടങ്ങളില്‍ അനുസ്മരണം സംഘടിപ്പിച്ചത്.

Gandhi Smriti in Maneet panchayath on the occasion of Gandhi Jayanti

Next TV

Related Stories
Top Stories