---
title: "പിറവം ടൗണിൽ നിന്നിരുന്ന ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് ബസ് കാത്തിരുപ്പ് കേന്ദ്രം തകർന്നു "
english_title: "The branch of a banyan tree in Piravam town broke off and the bus stand collapsed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/83623/the-branch-of-a-banyan-tree-in-piravam-town-broke-off-and-the-bus-stand-collapsed"
published_at: "2022-12-06T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ee2e33da61_aaa.jpg"
keywords: []
---

# പിറവം ടൗണിൽ നിന്നിരുന്ന ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് ബസ് കാത്തിരുപ്പ് കേന്ദ്രം തകർന്നു 

> **Lead Summary:** **പിറവം .....** പിറവം ടൗണിൽ നിന്നിരുന്ന ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. ഇന്ന് രാവിലെ പിറവം പോസ്റ്റ് ഓഫീസ് ജംഗ്ങ്ഷനിൽ നിൽക്കുന്ന ആലിന്റെ വലിയ കൊമ്പാണ് ഒടിഞ്ഞ് വീണത്.

## Article Content

**പിറവം .....** പിറവം ടൗണിൽ നിന്നിരുന്ന ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. ഇന്ന് രാവിലെ പിറവം പോസ്റ്റ് ഓഫീസ് ജംഗ്ങ്ഷനിൽ നിൽക്കുന്ന ആലിന്റെ വലിയ കൊമ്പാണ് ഒടിഞ്ഞ് വീണത്.

ബസ് വേയിൽ നിർമ്മിച്ചിരുന്ന ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്കാണ് ഒടിഞ്ഞ കൊമ്പ് പതിച്ചത്. ബസ് കാത്തിരുപ്പ് കേന്ദ്രം ഭാഗി മായി തകർന്നു. മറ്റ് ആളപായമില്ല. ഫയർ ഫോർസ് ജീവനക്കാരും , സി ഐ ടി യു പ്രവർത്തക്കരും ചേർന്ന് ഒടിഞ്ഞ് വീണ ശിഖിരം മുറിച്ച് മാറ്റി റോഡിലെ ഗതാഗത കുരുക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/83623/the-branch-of-a-banyan-tree-in-piravam-town-broke-off-and-the-bus-stand-collapsed)