എടയ്ക്കട്ടിവയൽ..... ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി. വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂളിലും, തിരുവാണിയൂർ സെന്റ് ഫിലോമിനാസ് സ്കൂൾ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിറവം എം.കെ.എം ഹൈസ്കൂൾ മുൻ മാനേജരായിരുന്നു. സംസ്ക്കാരം നാളെ (27/11/2022) ഞായർ രണ്ടിന് ഭവനത്തിലെയും, യാക്കോബായ കോൺഗ്രീഗേഷൻ പള്ളിയിലേയും ശുശ്രൂഷകൾക്കു ശേഷം പിറവം വലിയ പള്ളിയിൽ.
T J. Peter (99) Thaliachira, Veliyanad, passed away