കെഎസ്ആർടിസി ഡ്രൈവറുടെ കരുതൽ മറുനാടൻ അയ്യപ്പ ഭക്തരെ അപകടത്തിൽ നിന്ന് രക്ഷിച്ചു

കെഎസ്ആർടിസി ഡ്രൈവറുടെ കരുതൽ മറുനാടൻ അയ്യപ്പ ഭക്തരെ അപകടത്തിൽ നിന്ന് രക്ഷിച്ചു
Nov 19, 2022 11:02 AM | By Piravom Editor

എരുമേലി....  കെഎസ്ആർടിസി ഡ്രൈവറുടെ കരുതൽ മറുനാടൻ അയ്യപ്പ ഭക്തരെ അപകടത്തിൽ നിന്ന് രക്ഷിച്ചു. ബ്രേ ക്ക്  പോയി പിന്നാലെ വന്ന ബസ്സിനെ പയ്യെ ബ്രേക്ക് ചെയ്ത് പിന്നിലേക്ക് തള്ളി നിർത്തിച്ചു. ഒഴിവാക്കിയത് വൻദുരന്തം 

കണമല കുത്തിറക്കത്തിൽ ബ്രേക്ക്‌ പോയതോടെ വൻ ദുരന്തം മുന്നിൽ കണ്ട ബസ്സിലെ തീർത്ഥാടകർ അയ്യപ്പസ്വാമിയെ വിളിച്ചു കേണപ്പോൾ, മുന്നിൽ ദൈവദൂതനെപ്പോലെയൊരാൾ അവരെ അപകടത്തിൽ നിന്നും ഒരു പോറൽ പോലും ഏൽപ്പിക്കാതെ, വളരെ സാഹസികമായി രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ബ്രേക്ക്‌ തകരാറിൽ കണമല ഇറക്കത്തിൽ അപകടത്തിലായ ബസ് വേഗത വർധിക്കും മുമ്പ് മുൻപിൽ പോയ കെഎസ്ആർടിസി ബസ്സിന്റെ ഡ്രൈവർ അപകടം മനസ്സിലാക്കി, തന്റെ ബസ്സ് സ്ലോയാക്കി, പിന്നിൽ നിന്നും വന്ന ബസ്സിനെ പിറകോട്ട് തള്ളി നിർത്തിച്ചു. തക്ക സമയത്ത് അങ്ങനെ ചെയ്തിരുന്നില്ലെകിൽ, കുത്തിറക്കത്തിലെ വളവിൽ തീർത്ഥാടക ബസ് മറിഞ്ഞ് വൻ അപകടം സംഭവിച്ചേക്കുമായിരുന്നു 

The care of the KSRTC driver saved Marunadan Ayyappa devotees from danger

Next TV

Related Stories
രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

Dec 1, 2022 07:22 AM

രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

ലോകകപ്പിൽ ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ പരാജയപെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് അർജന്റീന....

Read More >>
തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

Nov 28, 2022 12:17 PM

തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പെൺകുട്ടിയുടെ മാ​​താ​​വി​​ന്‍റെ സു​​ഹൃ​​ത്ത്​...

Read More >>
ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

Nov 27, 2022 09:54 AM

ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ മെക്‌സിക്കോക്ക് എതിരെ തകര്‍പ്പന്‍ ജയം നേടിയ ആവേശത്തിലാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ലോകം. ആദ്യ മത്സരത്തില്‍...

Read More >>
ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

Nov 26, 2022 12:16 PM

ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

പിറവം എം.കെ.എം ഹൈസ്കൂൾ മുൻ മാനേജരായിരുന്നു. സംസ്ക്കാരം നാളെ (27/11/2022) ഞായർ രണ്ടിന് ഭവനത്തിലെയും, യാക്കോബായ കോൺഗ്രീഗേഷൻ പള്ളിയിലേയും ശുശ്രൂഷകൾക്കു ശേഷം...

Read More >>
കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

Nov 25, 2022 05:53 PM

കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

എം സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികൾക്ക് പരിക്ക് ഏറ്റത്ത്....

Read More >>
എസ്എസ്എൽസി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

Nov 24, 2022 11:55 AM

എസ്എസ്എൽസി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ .ഫല പ്രഖ്യാപനം മെയ് 10ന് ഉള്ളിൽ. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ്...

Read More >>
Top Stories