കർഷകത്തൊഴിലാളി നേതാക്കളുടെ അനുസ്മരണ സമ്മേളനം കളമ്പൂരിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗംആർ അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു

കർഷകത്തൊഴിലാളി നേതാക്കളുടെ അനുസ്മരണ സമ്മേളനം കളമ്പൂരിൽ സിപിഎം  ജില്ലാ സെക്രട്ടേറിയറ്റ് അംഗംആർ  അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു
Nov 14, 2022 07:23 PM | By Piravom Editor

പിറവം... കർഷകത്തൊഴിലാളി നേതാക്കളുടെ അനുസ്മരണ സമ്മേളനം സിപിഎം  ജില്ലാ സെക്രട്ടേറിയറ്റ് അംഗംആർ  അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു.  

മുൻ മന്ത്രിയും,കർഷക തൊഴിലാളി അഖിലേന്ത്യ സെക്രട്ടറി മായിരുന്ന എം കെ കൃഷ്ണൻ , കെ കെ  പാച്ചു ആശാൻ എന്നിവരുടെ അനുസ്മരണ സമ്മേളനം പിറവം കളമ്പൂരിൽ,ടി എസ് കവലയിൽ നടന്നു.കർഷക തൊഴിലാളി യൂണിയൻ  ഏരിയ പ്രസിഡന്റ് എ പി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു,കെ പി  സലിം,സി എൻ  പ്രഭ കുമാർ, കെ ആർ  നാരായണൻ നമ്പൂതിരി,സി കെ  പ്രകാശ്, പിറവം നഗരസഭാ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്,എംഎം  ജോസഫ് ,എം കെ  രാജൻ . ജേക്കബ് പോൾ,ടി കെ തോമസ്  എന്നിവർ സംസാരിച്ചു.

CPM district secretariat member Anil Kumar inaugurated the commemoration meeting of agricultural labor leaders in Kalampur

Next TV

Related Stories
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
 #arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

Apr 25, 2024 09:44 AM

#arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

ലിവർ ഉപയോഗിച്ച് ഇർഷാദിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ഇർഷാദിന്റ 12,000 രൂപയും എടിഎം, ആധാർ കാർഡുകളും ഡ്രൈവിങ്‌ ലൈസൻസുമുൾപ്പെടെ നഷ്ടപ്പെട്ടതായി...

Read More >>
#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

Apr 25, 2024 09:40 AM

#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്‌ഡണ്‍ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും...

Read More >>
#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

Apr 25, 2024 09:37 AM

#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

സിറ്റി പൊലീസ് കമീഷണർ എസ് ശ്യാം സുന്ദർ, റൂറൽ എസ്‌പി വൈഭവ് സക്സേന എന്നിവരും വാർത്താസമ്മേളനത്തിൽ...

Read More >>
Top Stories