ശിശുദിനാഘോഷം കോട്ടയം എം പി .തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു

ശിശുദിനാഘോഷം കോട്ടയം എം പി .തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു
Nov 14, 2022 06:10 PM | By Piravom Editor

മുളന്തുരുത്തി.... ആരക്കുന്നം സെന്റ് ജോർജ്ജസ്പ്രീ-പ്രൈമറി സ്കൂളിലെയും എൽ പി സ്കൂളിലെയും ശിശുദിനാഘോഷം കോട്ടയം എം പി .തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. എൽ പി സ്കൂൾ ഹെഡ് മിസ്ട്രസ്സ് ജെസി വർഗീസ്, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് മായ എം.സി, ഹൈസ്കൂൾ പി.ടി എ പ്രസിഡന്റ് ബീന പി നായർ , എൽ.പി സ്കൂൾ പി.ടി എ വൈസ് പ്രസിഡന്റ് ദീപ്തി ബാലചന്ദ്രൻ ,പ്രീ- പ്രൈമറി സ്കൂൾ പി ടി എ പ്രസിഡന്റ് രാജി അരുൺ ,സ്കൂൾ ബോർഡ്‌ മെമ്പർമാരായ ബോബി പോൾ , ബിജു തോമസ്, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Kottayam MP Thomas Chazhikkadan inaugurated the Children's Day celebration

Next TV

Related Stories
#Voting | വീടുകളിൽ വോട്ട്: 
നടപടി അവസാനഘട്ടത്തിലേക്ക്

Mar 29, 2024 01:20 PM

#Voting | വീടുകളിൽ വോട്ട്: 
നടപടി അവസാനഘട്ടത്തിലേക്ക്

രണ്ടു പോളിങ്‌ ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ട്‌ രേഖപ്പെടുത്താൻ...

Read More >>
#climbcrosshairs | കുരിശുമുടി കയറാൻ ആയിരങ്ങൾ ; പീഡാനുഭവസ്മരണയിൽ ദു:ഖവെള്ളി

Mar 29, 2024 01:12 PM

#climbcrosshairs | കുരിശുമുടി കയറാൻ ആയിരങ്ങൾ ; പീഡാനുഭവസ്മരണയിൽ ദു:ഖവെള്ളി

ഈസ്‌റ്റർ അടുത്തതോടെ തിരക്ക്‌ കൂടി. പകൽ ചൂട്‌ കൂടുതലായതിനാൽ കൂടുതൽപേരും രാത്രിയാണ് മല കയറുന്നത്‌. മണപ്പാട്ടുചിറയിലും പുഴയിലും തീർഥാടകർക്ക്...

Read More >>
#arrest | ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

Mar 29, 2024 01:00 PM

#arrest | ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു​വ​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​​ന്നു...

Read More >>
#accident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

Mar 29, 2024 12:52 PM

#accident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ഹരിയാന സ്വദേശിയായ റംസാന്‍...

Read More >>
#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

Mar 29, 2024 10:50 AM

#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ...

Read More >>
#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

Mar 29, 2024 10:44 AM

#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടം സൃഷ്ടിച്ച കാർ കോവളം സ്റ്റേഷനിലേക്ക് മാറ്റിയതായും കോവളം പൊലീസ് പറഞ്ഞു. അപകടത്തിൽ ഇലക്ട്രിക്...

Read More >>
Top Stories










News Roundup