പിറവം നഗരസഭയുടെ കേരളോത്സവം 2022, സംഘാടക സമിതി രൂപീകരിച്ചു

പിറവം നഗരസഭയുടെ കേരളോത്സവം 2022, സംഘാടക സമിതി രൂപീകരിച്ചു
Nov 14, 2022 05:46 PM | By Piravom Editor

പിറവം.... പിറവം നഗരസഭയുടെ കേരളോത്സവം 2022, നവംബർ 18, 19, 20 തീയതികളിൽ നടത്തുവാൻ തീരുമാനം.  ഇതിന്റെ സംഘാടക സമിതി രൂപീകരിച്ചു.

അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. രക്ഷാധികാരിയായും, നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ചെയർമാനായും, നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലീം, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, ജൂബി പൗലോസ്, ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ എന്നിവർ വൈസ് ചെയർമാൻമാരായും, വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  വത്സല വർഗീസ് വർക്കിംഗ് ചെയർമാനായും സംഘാടക സമിതി രൂപീകരിച്ചു.

പിറവം നഗരസഭ കേരളോത്സവം 2022 മുനിസപ്പൽ തല കലാകായിക മത്സരങ്ങൾ നവം ബർ 18, 19, 20 തീയതികളിൽ വിവിധ വേദികളിലായി നടത്തപ്പെടുന്നു. 18-ാം തീയതി കലാമ ത്സരങ്ങൾ മുനിസിപ്പൽ പാർക്കിലും, ബാഡ്മിന്റൺ 18, 19 തീയതികളിലും, പാലച്ചുവട് ഫുട്ബോർ ടർഫിൽ 18-ാം തീയതി ഫുട്ബോൾ മത്സരവും, നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ 19-ാം തീയതി ക്രിക്കറ്റ് മത്സരവും, 20-ാം തീയതി അത്ലറ്റിക്സ് മത്സരവും നടത്തും 

Piravam Municipality's Kerala Festival 2022 Organizing Committee has been formed

Next TV

Related Stories
#Manojdeath | മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല

Apr 16, 2024 08:19 PM

#Manojdeath | മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല

വഴി തിരിഞ്ഞു പോകണമെന്ന നിർദേശമുള്ള ബോർഡ്, ട്രാഫിക് നിയന്ത്രിക്കേണ്ട സ്ഥലം എത്തുന്നതിനു മുൻപ് കൃത്യമായി സ്ഥാപിക്കണമെന്നും ഉത്തരവിൽ...

Read More >>
#gangattack | വിനോദ സഞ്ചാരികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

Apr 16, 2024 08:01 PM

#gangattack | വിനോദ സഞ്ചാരികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

എറണാകുളം ചെറായിയിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് നേരെയാണ് അക്രമണമുണ്ടായത്. വിനോദസഞ്ചാരികൾ മൂന്നാർ പൊലീസിൽ പരാതി...

Read More >>
#actressassaultcase | നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി

Apr 16, 2024 07:46 PM

#actressassaultcase | നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി

എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത...

Read More >>
#murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു

Apr 16, 2024 07:35 PM

#murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു

പിന്നീട് അനുജൻ തന്നെയാണ് രംഗസ്വാമിയെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് കാല് തെന്നി മുള്ള് വേലിയിൽ വീണെന്നാണ് ആശുപത്രി അധികൃതരോട്...

Read More >>
#founddead | വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Apr 15, 2024 07:46 PM

#founddead | വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#accident | സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു നാലു പേർക്ക് ഗുരുതര പരിക്ക്

Apr 15, 2024 07:33 PM

#accident | സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു നാലു പേർക്ക് ഗുരുതര പരിക്ക്

ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്ന കുടുംബമാണ് ഓട്ടോയിൽ...

Read More >>
Top Stories










News Roundup