കോട്ടയം സ്വകാര്യ ജുവൈനൽ ഹോമിൽ നിന്നും ചാടിപോയ കുട്ടികളെ ഇലഞ്ഞി കൂരുമലയിൽ നിന്ന് കണ്ടെത്തി

കോട്ടയം  സ്വകാര്യ ജുവൈനൽ ഹോമിൽ നിന്നും ചാടിപോയ കുട്ടികളെ ഇലഞ്ഞി കൂരുമലയിൽ നിന്ന് കണ്ടെത്തി
Nov 14, 2022 12:45 PM | By Piravom Editor

ഇലഞ്ഞി ..... കോട്ടയം  സ്വകാര്യ ജുവൈനൽ ഹോമിൽ നിന്നും ചാടിപോയ കുട്ടികളെ ഇലഞ്ഞി കൂരുമലയിൽ പിടിച്ചു, ദേവലോകം ഡബ്ല്യൂ സി എച്ച് ഹോം യിലെ ഒമ്പത്ത് കുട്ടികളാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. സ്ഥപനത്തിലെ നടത്തിപ്പുക്കാരുടെ കടുത്ത മാനസിക പീഡനമാണ് പുറത്തുചാടാൻ കാരണമെന്ന് കുട്ടികൾ പറഞ്ഞു. ഭക്ഷണം നൽകുന്നതിലു, അധികൃതർ മടി കാണിക്കുന്നതായും,പീഡനം തുടർന്നാൽ ആത്മഹത്യ ചെയ്യുമെന്നും കുട്ടികൾ പോലീസിനോട് പറഞ്ഞു

കോട്ടയം മാങ്ങാനത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ആണ് ഒമ്പത് പെണ്‍കുട്ടികളെയാണ് കാണാതായത്. പോക്സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായതെന്ന് പോലീസ് അറിയിച്ചു.രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. 12-ഓളം പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരിലെ ഒമ്പത് പേരാണ് ഇവിടെനിന്ന് കടന്നുകളഞ്ഞത്.

The children who jumped out of the Kottayam private juvenile home were found in Ilanji Kurumala

Next TV

Related Stories
#founddead | വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

May 19, 2024 07:50 PM

#founddead | വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം...

Read More >>
#arrest | വരാപ്പുഴയിൽ ലോഡ്ജിൽ യുവതിയടക്കം അഞ്ച് പേരെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ടത് പലതരം മയക്കുമരുന്ന്, ഒരു ഡയറിയും

May 19, 2024 07:21 PM

#arrest | വരാപ്പുഴയിൽ ലോഡ്ജിൽ യുവതിയടക്കം അഞ്ച് പേരെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ടത് പലതരം മയക്കുമരുന്ന്, ഒരു ഡയറിയും

ലോ‍ഡ്ജിൽ യുവതിയടക്കമുള്ള ഒരു സംഘം തങ്ങുന്നുണ്ടെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്....

Read More >>
#moovattupuzha | സൗ​രോ​ർ​ജ ബൈ​ക്ക് നി​ർ​മി​ച്ച് ഇ​ലാ​ഹി​യ എ​ൻ​ജി​നീ​യറി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

May 19, 2024 11:10 AM

#moovattupuzha | സൗ​രോ​ർ​ജ ബൈ​ക്ക് നി​ർ​മി​ച്ച് ഇ​ലാ​ഹി​യ എ​ൻ​ജി​നീ​യറി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

ര​ണ്ട് കോം​പാ​ക്ട് സോ​ളാ​ർ പാ​ന​ൽ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ബി.​എ​ൽ.​സി മോ​ട്ടോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബൈ​ക്കി​ന്‍റെ...

Read More >>
 #arrest | ഡ്രൈ​വ​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി

May 19, 2024 10:56 AM

#arrest | ഡ്രൈ​വ​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി

തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​തി ഷെ​ഫീ​ഖ്​ ക​ത്തി​കൊണ്ട്...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 10:40 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് നിസ്സാര...

Read More >>
#arrest | നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 10:33 AM

#arrest | നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം....

Read More >>
Top Stories