---
title: "യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ തെരുവ് വിചാരണ നവംബർ അഞ്ചിന്."
english_title: "Street trial of Youth Congress Birth Constituency Committee on November 5."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/78426/street-trial-of-youth-congress-birth-constituency-committee-on-november-5"
published_at: "2022-11-04T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364924c3007a_yuth.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ തെരുവ് വിചാരണ നവംബർ അഞ്ചിന്.

> **Lead Summary:** **പിറവം.... **യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ തെരുവ് വിചാരണ നവംബർ അഞ്ചിന്. ** **ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം പി.പി. ഇ കിറ്റ് അഴിമതി,സംസ്ഥാനത്തു നടപ്പിലാക്കുന്ന പോലീസ് രാജ്,അനിയന്ത്രിതമായ വിലക്കയറ്റം, പെൻഷൻ പ്രായം ഉയർത്തിയ നടപടികെതിരെയും ,സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും ആണ് പിറവം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ

## Article Content

**പിറവം.... **യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ തെരുവ് വിചാരണ നവംബർ അഞ്ചിന്. ** **ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം പി.പി. ഇ കിറ്റ് അഴിമതി,സംസ്ഥാനത്തു നടപ്പിലാക്കുന്ന പോലീസ് രാജ്,അനിയന്ത്രിതമായ വിലക്കയറ്റം, പെൻഷൻ പ്രായം ഉയർത്തിയ നടപടികെതിരെയും ,സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും ആണ് പിറവം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ

> യൂത്ത് കോൺഗ്രസ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ “തെരുവ് വിചാരണ 05/11/22 ശനിയാഴ്ച വൈകിട്ട് 5 നു മുളന്തുരുത്തി പോലീസ് സ്റ്റേഷന് മുൻപിൽ നടത്തും . പ്രതിഷേധ സമരത്തിൽ   കോൺഗ്രസ് പിറവം നിയോജകമണ്ഡലം പ്രസിഡന്റ് ജോമോൻ ജോയി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷൻ അഡ്വ.ടിറ്റോ ആന്റണി, ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി അഡ്വ.അബിൻ വർക്കി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/78426/street-trial-of-youth-congress-birth-constituency-committee-on-november-5)