ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
Nov 2, 2022 01:33 PM | By Piravom Editor

ആരക്കുന്നം: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസിന്റെയും വെട്ടിക്കൽ വെൽകെയർ നഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാലയത്തിൽ 'ബിയോൺഡ് ദി മെഡിസിൻ' എന്ന പേരിൽ പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ്സ്‌ നടന്നു. വിദ്യാലയത്തിലെ ജൂനിയർ റെഡ് ക്രോസ്സിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണക്ലാസ്സ്‌ വെൽകെയർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ:രേണു സൂസൻ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി. കെ റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് സ്വാഗതമാശംസിച്ചു.പി.ടി. എ പ്രസിഡന്റ് ബീന പി നായർ, സ്കൂൾ ബോർഡ്‌ മെമ്പർ ബോബി പോൾ, വെൽ കെയർ നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ നീതു ജോർജ്ജ്, അസോസിയേറ്റ് പ്രൊഫസർ രസിജ ആർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. വെൽകെയർ നഴ്സിംഗ് കോളേജ് വിദ്യാർഥിനികൾ തീപ്പൊള്ളൽ, പാമ്പുകടി, അപകടങ്ങൾ, വൈദ്യുതാഘാതം, തുടങ്ങിയവക്കുള്ള പ്രഥമ ശുശ്രൂഷകൾ, CPR നൽ കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ്‌ നയിച്ചു.ജൂനിയർ റെഡ് ക്രോസിന്റെ കൗൺസിലർ ജോമോൾ മാത്യു ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു .

A first aid awareness class was organized at St. George's High School, Arakunnam

Next TV

Related Stories
#accident | ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

May 7, 2024 08:36 PM

#accident | ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തലയ്ക്കു ഗുരുതര പരുക്കേറ്റ അഭിഷിക്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#murdercase | അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്

May 7, 2024 08:20 PM

#murdercase | അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്

അമ്മയെ ഇല്ലാതാക്കി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണവും കൈക്കലാക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം...

Read More >>
#MDMA | പൊലീസ്​ പിന്തുടരുന്നതിനിടെ എം.ഡി.എം.എ വലിച്ചെറിഞ്ഞ് സംഘം കടന്നുകളഞ്ഞു

May 7, 2024 07:57 PM

#MDMA | പൊലീസ്​ പിന്തുടരുന്നതിനിടെ എം.ഡി.എം.എ വലിച്ചെറിഞ്ഞ് സംഘം കടന്നുകളഞ്ഞു

സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സും പി​ന്നി​ൽ അ​തി​വേ​ഗം...

Read More >>
#attack | മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു

May 7, 2024 02:08 PM

#attack | മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു

സംഭവത്തിൽ ജംക്ഷനിലെ പലചരക്കുവ്യാപാരി ഞാറക്കാട്ട് ജോയിയെ (59) രാമമംഗലം പോലീസ് അറസ്റ്റു...

Read More >>
#murder | ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു

May 7, 2024 01:50 PM

#murder | ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു

കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആർ ഡി...

Read More >>
#accident |നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

May 7, 2024 10:35 AM

#accident |നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാത്രിയോടെ മരണം...

Read More >>
Top Stories










News Roundup