ലഹരി വിരുദ്ധ ക്യാബെയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ജനകീയ റാലിയും, ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ക്യാബെയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ജനകീയ റാലിയും, ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു
Oct 31, 2022 06:31 PM | By Piravom Editor

തുരുത്തിക്കര..... ലഹരി വിരുദ്ധ ക്യാബെയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ജനകീയ റാലിയും, ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. പുളിക്കമാലിയിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ ജനകീയ റാലി മുളന്തുരുത്തി പോലീസ് സബ്ബ് ഇൻസ്പെക്ടർ പ്രിൻസി ആർ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെബർ ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ചു.

മുളന്തുരുത്തി പോലീസ് സബ്ബ് ഇൻസ്പെക്ടർ സുരേഷ് വി.റ്റി. ലഹരി വിരുദ്ധ സന്ദേശം നൽകി. തുരുത്തിക്കരയിൽ അവസാനിച്ച ലഹരി വിരുദ്ധ ജനകീയ റാലിക്ക് ശേഷം ജനമൈത്രി കോഡിനേറ്റർ അജേഷ് കെ.പി. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ചു അനിൽകുമാർ , റീന റെജി, ജെറിൻ റ്റി. ഏല്യാസ്, സയൻസെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എ. തങ്കച്ചൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് സുധ രാജേന്ദ്രൻ , ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ. മുരളീധരൻ , സി.ഡി.എസ്സ് ചെയർ പേഴ്സൺ ഇന്ദിരാ സോമൻ , ആൻ സാറാ ജോൺസൺ, ആദർശ് ശശി എന്നിവർ സംസാരിച്ചു

As part of anti-drug campaign, anti-drug public rally and anti-drug audience were organized

Next TV

Related Stories
#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

Apr 25, 2024 08:02 PM

#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

പഞ്ചായത്ത് മൂന്നാം വാർഡിൽ അശമന്നൂർ സെന്റ് തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ്...

Read More >>
#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Apr 25, 2024 07:52 PM

#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കുളത്തിൽ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ക്ഷേത്രം അരമണിക്കൂര്‍ സമയം അടച്ചു. ശുദ്ധിക്രിയകള്‍ ചെയ്തശേഷമാണ് നട...

Read More >>
 #drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 25, 2024 07:34 PM

#drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
Top Stories