---
title: "കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് സംഘടിപ്പിച്ച സ്റ്റാൻഡ് അപ്പ് കോമഡി മത്സരത്തിൽ പുരസ്കാരത്തിന് ആമ്പല്ലൂർ സ്വദേശിക്ക്  അർഹനായ മനേഷ് മണിക്ക്"
english_title: "Ambalur resident Manesh Manik won the award in stand up comedy competition organized by Kerala State Electricity Board Ltd."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/77606/ambalur-resident-manesh-manik-won-the-award-in-stand-up-comedy-competition-organized-by-kerala-state-electricity-board-ltd"
published_at: "2022-10-30T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e6a3a50479_manesh.jpg"
keywords: []
---

# കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് സംഘടിപ്പിച്ച സ്റ്റാൻഡ് അപ്പ് കോമഡി മത്സരത്തിൽ പുരസ്കാരത്തിന് ആമ്പല്ലൂർ സ്വദേശിക്ക്  അർഹനായ മനേഷ് മണിക്ക്

> **Lead Summary:** **ആമ്പല്ലൂർ....** കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് സംഘടിപ്പിച്ച സ്റ്റാൻഡ് അപ്പ് കോമഡി മത്സരത്തിൽ പുരസ്കാരത്തിന് ആമ്പല്ലൂർ സ്വദേശിക്ക് അർഹനായ മനേഷ് മണിക്ക്.

## Article Content

**ആമ്പല്ലൂർ....** കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് സംഘടിപ്പിച്ച സ്റ്റാൻഡ് അപ്പ് കോമഡി മത്സരത്തിൽ പുരസ്കാരത്തിന് ആമ്പല്ലൂർ സ്വദേശിക്ക് അർഹനായ മനേഷ് മണിക്ക്.

2022 നവംബർ 1ന് പാലക്കാട് ഗസാലയിൽ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പുരസ്കാരവും ക്യാഷ് അവാർഡും നൽകി അനുമോദിക്കുന്നു. കോമഡി ഉത്സവം, ഫൺസ് അപ്പ് ഓൺ എ ടൈം, ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിൽ രണ്ട് പ്രാവശ്യം ബമ്പർ നേടുകയും, നിരവധി ഷോർട്ട് മൂവികൾക്ക് കഥയും സംവിധാനവും നിർവഹിക്കുകയും, സിനിമയ്ക്ക് തിരക്കഥ എഴുതുകയും, നല്ലൊരു പാട്ടുകാരാനും മികച്ച മിമിക്രി കലാകാരനും ആണ് മനേഷ് മണി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/77606/ambalur-resident-manesh-manik-won-the-award-in-stand-up-comedy-competition-organized-by-kerala-state-electricity-board-ltd)