പിറവം.... പിറവം പഴയഞാളിയത്ത് കരുണാകരൻ നായർ (68) നിര്യാതനായി. പിറവം താലൂക്കാശുപത്രി, ആയുർവേദ ആശുപത്രി പാലിയേറ്റീവ് ഡ്രൈവർ ആയിരുന്നു. സംസ്കാരം ശനിയാഴ്ച(29 -10 -2022) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ തലയോലപറമ്പ് മിഠായിക്കുന്നം പുളിക്കീൽ കുടുംബാംഗം കുമാരി. മക്കൾ കവിത, കബിൽ. മരുമക്കൾ സുരേഷ്, സവിത.
Karunakaran Nair (68) passed away on his birth day