പഴകിയ ഭക്ഷണം വിറ്റ് ഹോട്ടലുകൾ; പിടിമുറുക്കി നഗരസഭാ ആരോഗ്യവകുപ്പ്

 പഴകിയ ഭക്ഷണം വിറ്റ് ഹോട്ടലുകൾ; പിടിമുറുക്കി നഗരസഭാ ആരോഗ്യവകുപ്പ്
Oct 14, 2022 06:10 PM | By Piravom Editor

കൂത്താട്ടുകുളം.... പഴകിയ ഭക്ഷണം വിറ്റ് ഹോട്ടലുകൾ; പിടിമുറുക്കി നഗരസഭാ ആരോഗ്യവകുപ്പ്.കൂത്താട്ടുകുളത്ത് വീണ്ടും പഴകിയ ഭക്ഷണം വില്ക്കാൻ ഹോട്ടലുകൾ തുടങ്ങിയെന്ന പരാതിയുടെ പുറത്ത് അന്വേഷണവുമായി നഗരസഭ ആരോഗ്യ വിഭാഗം പരിശോധനക്ക് ഇറങ്ങി.

കൂത്താട്ടുകുളത്ത് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു.മൂന്ന് ഹോട്ടലുകളും  അടയ്ക്കാൻ നിർദ്ദേശം നൽകി. നഗരത്തിൽ എച് പി പെട്രോൾ പമ്പിന് എതിർ വശത്തുള്ള ബ്രീസ് ഹോട്ടൽ, ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടൽ അർച്ചന, അശ്വതി ജംഗ്ഷനിലെ ഹോട്ടൽ കിംഗ് അറേബ്യ തുടങ്ങിയ ഹോട്ടലുകളിൽ നിന്നും ആണ്പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.തുടർന്ന് ഈ മൂന്ന് ഹോട്ടലുകളും അടച്ചുപൂട്ടുന്നതിന് ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

hotels selling stale food; The municipal health department has taken hold

Next TV

Related Stories
#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

Apr 25, 2024 08:02 PM

#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

പഞ്ചായത്ത് മൂന്നാം വാർഡിൽ അശമന്നൂർ സെന്റ് തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ്...

Read More >>
#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Apr 25, 2024 07:52 PM

#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കുളത്തിൽ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ക്ഷേത്രം അരമണിക്കൂര്‍ സമയം അടച്ചു. ശുദ്ധിക്രിയകള്‍ ചെയ്തശേഷമാണ് നട...

Read More >>
 #drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 25, 2024 07:34 PM

#drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
Top Stories