ഇലന്തൂർ നരബലി ജാഗ്രതാ സദസ് സംഘടിപ്പിച്ചു

ഇലന്തൂർ നരബലി ജാഗ്രതാ സദസ് സംഘടിപ്പിച്ചു
Oct 13, 2022 07:53 PM | By Piravom Editor

മുളന്തുരുത്തി.... ഇലന്തൂർ നരബലി ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ഇലന്തൂർ നരബലിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ മുളന്തുരുത്തി പള്ളിത്താഴത്ത് ജാഗ്രതാ സദസും ,ദീപം തെളിയിക്കലും സംഘടിപ്പിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ഓമന രാജൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ മുളന്തുരുത്തി മേഖലാ പ്രസിഡന്റ് റീന റെജി അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എൻ.റ്റി. കുഞ്ഞുമോൾ , കലാ നാരായണൻ കുട്ടി, അനിതാ സോമൻ എന്നിവർ സംസാരിച്ചു

Ilantoor organized human sacrifice vigil

Next TV

Related Stories
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
 #election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

Apr 26, 2024 09:46 AM

#election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

ചൂര്‍ണിക്കര നിര്‍മല ഇഎംഎച്ച്എസ്എസ് വനിത ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ്...

Read More >>
Top Stories