---
title: "അഡ്വ. ബിഎ ആളൂറിന്റെ അതിരുവിട്ട ഇടപെടൽ; അസി. കമ്മീഷണർ കെ ജയകുമാർ കോടതിയിൽ പരാതി നല്കി"
english_title: "Adv. BA Alur's excessive involvement; Asst. Commissioner K Jayakumar filed a complaint in the court"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/74086/adv-ba-alurs-excessive-involvement-asst-commissioner-k-jayakumar-filed-a-complaint-in-the-court"
published_at: "2022-10-12T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346bbc883a54_aloo.jpg"
keywords: []
---

# അഡ്വ. ബിഎ ആളൂറിന്റെ അതിരുവിട്ട ഇടപെടൽ; അസി. കമ്മീഷണർ കെ ജയകുമാർ കോടതിയിൽ പരാതി നല്കി

> **Lead Summary:** കൊച്ചി..... അഡ്വ. ബിഎ ആളൂറിന്റെ അതിരുവിട്ട ഇടപെടൽ; അസി. കമ്മീഷണർ കെ ജയകുമാർ കോടതിയിൽ പരാതി നല്കി. വിവാദ കേസുകളിൽ വക്കാലത്ത് തേടി പോകുന്ന അഡ്വക്കേറ്റ് ആളൂർ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ആഭിചാര കൊലക്കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായപ്പോൾ ആയിരുന്നു സംഭവം 

## Article Content

കൊച്ചി..... അഡ്വ. ബിഎ ആളൂറിന്റെ അതിരുവിട്ട ഇടപെടൽ; അസി. കമ്മീഷണർ കെ ജയകുമാർ കോടതിയിൽ പരാതി നല്കി. വിവാദ കേസുകളിൽ വക്കാലത്ത് തേടി പോകുന്ന അഡ്വക്കേറ്റ് ആളൂർ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ആഭിചാര കൊലക്കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായപ്പോൾ ആയിരുന്നു സംഭവം 

പ്രതിഭാഗം അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അസി. കമ്മീഷണർ കെ ജയകുമാർ പറഞ്ഞു. ഇതോടെ സംഭവത്തിൽ കോടതി ഇടുപെടുകയായിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ പ്രതികളോട് സംസാരിക്കാവൂ എന്ന് കർശനമായ നിർദ്ദേശം കോടതി നൽകിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/74086/adv-ba-alurs-excessive-involvement-asst-commissioner-k-jayakumar-filed-a-complaint-in-the-court)