---
title: "മുളന്തുരുത്തി പെരുമ്പിള്ളിയിൽ കള്ളനോട്ട്‌ സംഘം പിടിയിൽ"
english_title: "Counterfeit gang nabbed in Mulanthurutthi Perumpilly"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/73080/counterfeit-gang-nabbed-in-mulanthurutthi-perumpilly"
published_at: "2022-10-07T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634019900ae55_car.jpg"
keywords: []
---

# മുളന്തുരുത്തി പെരുമ്പിള്ളിയിൽ കള്ളനോട്ട്‌ സംഘം പിടിയിൽ

> **Lead Summary:** **മുളന്തുരുത്തി.... **മുളന്തുരുത്തി പെരുമ്പിള്ളിയിൽ കള്ളനോട്ട്‌ സംഘം പിടിയിൽ. മലപ്പുറം സ്വദേശികൾ എന്ന് സൂചന

## Article Content

**മുളന്തുരുത്തി.... **മുളന്തുരുത്തി പെരുമ്പിള്ളിയിൽ കള്ളനോട്ട്‌ സംഘം പിടിയിൽ. മലപ്പുറം സ്വദേശികൾ എന്ന് സൂചന

പ്രതികൾ പെരുമ്പിള്ളിയിൽ മാസങ്ങളായി വീട്‌ വാടകക്ക്‌ എടുത്ത്‌ താമസിക്കുവായിരുന്നു.അങ്കമാലി പോലീസ്‌ സംഘം എത്തിയാണു പ്രതികളെ പിടി കൂടിയത്.രണ്ട്‌ പ്രതികളെയാണു ഇവിടെ നിന്നുംകസ്റ്റഡിയിൽ എടുത്തത്‌. ഇവരുടെ പക്കൽ നിന്നും പ്രിന്ററുകളും കള്ളനോട്ട്‌ പ്രിന്റ്‌ ചെയ്യുന്ന മെറ്റീരിയൽസും പിടിച്ചെടുത്തു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/73080/counterfeit-gang-nabbed-in-mulanthurutthi-perumpilly)