---
title: "നാടിനെ നടുക്കിയ വാഹനാപകടത്തിൽ പകച്ച് നാട്ടുകാർ; കടകമ്പോളങ്ങൾ അടച്ചു "
english_title: "Locals angry at the car accident that shook the country; Debt markets closed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/72826/locals-angry-at-the-car-accident-that-shook-the-country-debt-markets-closed"
published_at: "2022-10-06T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e8c10ca503_school.jpg"
keywords: []
---

# നാടിനെ നടുക്കിയ വാഹനാപകടത്തിൽ പകച്ച് നാട്ടുകാർ; കടകമ്പോളങ്ങൾ അടച്ചു 

> **Lead Summary:** **മുളന്തുരുത്തി....**നാടിനെ നടുക്കിയ വാഹനാപകടത്തിൽ പകച്ച് നാട്ടുകാർ**. ** വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്നും പുറപ്പെട്ട വിനോദ സഞ്ചാര യാത്ര ഇന്നലെ രാത്രി11.30നു അപകടത്തിൽ പെടുകയും, വിദ്യാർത്ഥികളടക്കം 9 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ ഞെട്ടലിൽ ആണ് നാട്ടുകാർ. ഇവരോടുള്ള ആദര സൂചകമായി തിരുവാണിയൂർ, മുളന്തുരത്തി പഞ്ചായത്തുകളിൽ കട കമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്

## Article Content

**മുളന്തുരുത്തി....**നാടിനെ നടുക്കിയ വാഹനാപകടത്തിൽ പകച്ച് നാട്ടുകാർ**. ** വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്നും പുറപ്പെട്ട വിനോദ സഞ്ചാര യാത്ര ഇന്നലെ രാത്രി11.30നു അപകടത്തിൽ പെടുകയും, വിദ്യാർത്ഥികളടക്കം 9 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ ഞെട്ടലിൽ ആണ് നാട്ടുകാർ. ഇവരോടുള്ള ആദര സൂചകമായി തിരുവാണിയൂർ, മുളന്തുരത്തി പഞ്ചായത്തുകളിൽ കട കമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്

ഇതുകൂടാതെ ഇന്ന് രാവിലെ മുളന്തുരുത്തി സ്വദേസി ആൽബിൻ ബിനു എന്ന ചെറുപ്പക്കാരൻ സ്വകാര്യ ബസ്സ് ഇടിച്ച് മരിച്ചതും നാടിന് താങ്ങാൻ കഴിയാത്ത സംഭവമായി 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/72826/locals-angry-at-the-car-accident-that-shook-the-country-debt-markets-closed)