പ്ലാമുടിയിൽ കൂടു സ്ഥാപിച്ചിട്ട് ഇര ഇടാത്ത വനംവകുപ്പിന്റെ പുലിപിടുത്തം

 പ്ലാമുടിയിൽ കൂടു സ്ഥാപിച്ചിട്ട് ഇര ഇടാത്ത വനംവകുപ്പിന്റെ പുലിപിടുത്തം
Oct 26, 2021 12:02 PM | By Piravom Editor

കോതമംഗലം: പ്ലാമുടിയിൽ കൂടു സ്ഥാപിച്ചിട്ട് ഇര ഇടാത്ത വനംവകുപ്പിന്റെ പുലിപിടുത്തം.  ആനയ്ക്കും പന്നിക്കും പുറമേ പുലി ഇറങ്ങിയ പ്ലാമുടിയിൽ പുലിയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിലാണ് ഇരയെ ഇടാത്തെ പ്രഹസനം കാട്ടുന്നത്.

കഴിഞ്ഞ ദിവസം പുലി കോഴിയേയും മറ്റു വളർത്തുമൃഗങ്ങളെയുംആക്രമിക്കുകയും കൊല്ലുകയും ചെയ്തിരുന്നു. പലരും പുലിയെ നേരിട്ട് കാണുകയും, കാൽ പാടുകളും പല സ്ഥലങ്ങളിലും പതിയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ എം എൽ എ ആന്റണി ജോണും പഞ്ചായത്ത്‌ പ്രസിഡന്റും ഒക്കെ സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായി പുലിയെ പിടിക്കാനായി വനംവകുപ്പ്  കൂട് സ്ഥാപിച്ചത് .എന്നാൽ കൂടു സ്ഥാപിച്ചിട്ട് മൂന്നു നാല് ദിവസങ്ങൾ ആയെങ്കിലും ഇതുവരെ കൂട്ടിൽ ഇരയെ ഇടാനോ കൂടുതുറന്നു വയ്ക്കാനോ വനം വകുപ്പ് തയ്യാറായിട്ടില്ല.

ഇറങ്ങിയത് പുലി ആണോ എന്ന്  വനം വകുപ്പ് അധികൃതർ വ്യക്തമാക്കണം എന്നാണ് നിലപാട്. വനംവകുപ്പ് പ്ലാമുടിയിൽ സ്ഥാപിച്ച ക്യാമറകളിൽ  ഇതുവരെ പുലിയുടെ പടം കിട്ടിയില്ല . രാത്രികാല നിരീക്ഷണ നടത്തുന്ന വനം വകുപ്പ് സംഘത്തിനും പുലിയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തതും കൂട്ടിൽ ഇരയെ ഇടുന്നതിന് തടസ്സമാകുന്നു. എന്നാൽ ഏത് മൃഗം ആണെങ്കിലും പിടിക്കണ്ടേ എന്നാണ് നാട്ടുകാരുടെ ന്യായമായ സംശയം.  നാട്ടുകാരിൽ ചിലർ പുലി കൂട്ടിൽ വീണോ എന്നറിയുന്നതിനും വനം വകുപ്പ് കൂട്ടിൽ ഇര ഇട്ടോ എന്ന് പരിശോധിക്കാനും വേണ്ടി  പാതി രാത്രി കൂടിന് സമീപത്ത് എത്തുന്നത് അപകടം ഉണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു

in Plamudi Forest Department without eating taking Leopard

Next TV

Related Stories
#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

Apr 25, 2024 08:02 PM

#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

പഞ്ചായത്ത് മൂന്നാം വാർഡിൽ അശമന്നൂർ സെന്റ് തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ്...

Read More >>
#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Apr 25, 2024 07:52 PM

#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കുളത്തിൽ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ക്ഷേത്രം അരമണിക്കൂര്‍ സമയം അടച്ചു. ശുദ്ധിക്രിയകള്‍ ചെയ്തശേഷമാണ് നട...

Read More >>
 #drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 25, 2024 07:34 PM

#drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
Top Stories