എറണാകുളം ജില്ലയിൽ ഇന്ന് 1168 പേർക്ക് കോവിഡ് രോഗം; പാമ്പാക്കുട -40, പിറവത്ത് - 22

എറണാകുളം ജില്ലയിൽ ഇന്ന് 1168 പേർക്ക് കോവിഡ് രോഗം; പാമ്പാക്കുട -40, പിറവത്ത് - 22
Oct 25, 2021 06:39 PM | By Piravom Editor

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1168 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ • തൃക്കാക്കര - 47 • പാമ്പാകുട - 40 • ചേന്ദമംഗലം - 34 • തൃപ്പൂണിത്തുറ - 31 • വാരപ്പെട്ടി - 30 • മുളന്തുരുത്തി - 29 • കടുങ്ങല്ലൂർ - 27 • അങ്കമാലി - 26 • കുഴിപ്പള്ളി - 26 • നെടുമ്പാശ്ശേരി - 26 • തുറവൂർ - 24 • കളമശ്ശേരി - 23 • പിറവം - 22 • വടക്കേക്കര - 22 • കുട്ടമ്പുഴ - 21 • ആവോലി - 18 • കരുമാലൂർ - 17 • കവളങ്ങാട് - 17 • വൈറ്റില - 16 • ഇടപ്പള്ളി - 15 • പള്ളിപ്പുറം - 15 • പിണ്ടിമന - 15 • ആരക്കുഴ - 14 • ഏഴിക്കര - 14 • ചിറ്റാറ്റുകര - 14 • ആലുവ - 13 • കോട്ടുവള്ളി - 13 • ചേരാനല്ലൂർ - 13 • പാറക്കടവ് - 13 • എടത്തല - 12 • കലൂർ - 12 • കോതമംഗലം - 12 • ആയവന - 11 • ഉദയംപേരൂർ - 11 • എളംകുന്നപ്പുഴ - 11 • ഏലൂർ - 11 • ഒക്കൽ - 11 • നായരമ്പലം - 11 • മഴുവന്നൂർ - 11 • മൂവാറ്റുപുഴ - 11 • എടക്കാട്ടുവയൽ - 10 • കുന്നത്തുനാട് - 10 • കൂത്താട്ടുകുളം - 10 • നെല്ലിക്കുഴി - 10 • പായിപ്ര - 10 • ഫോർട്ട് കൊച്ചി - 10 • മരട് - 10 • ആലങ്ങാട് - 9 • കല്ലൂർക്കാട് - 9 • കാലടി - 9 • തിരുമാറാടി - 9 • നോർത്തുപറവൂർ - 9 • പള്ളുരുത്തി - 9 • പുത്തൻവേലിക്കര - 9 • മുണ്ടംവേലി - 9 • മൂക്കന്നൂർ - 9 • ആമ്പല്ലൂർ - 8 • കറുകുറ്റി - 8 • ഞാറക്കൽ - 8 • പാലക്കുഴ - 8 • മലയാറ്റൂർ നീലീശ്വരം - 8 • കുമ്പളങ്ങി - 7 • പനമ്പള്ളി നഗർ - 7 • വടവുകോട് - 7 • എറണാകുളം നോർത്ത് - 6 • തേവര - 6 • തോപ്പുംപടി - 6 • മട്ടാഞ്ചേരി - 6 • വടുതല - 6 • എളമക്കര - 5 • കടമക്കുടി - 5 • കിഴക്കമ്പലം - 5 • കീഴ്മാട് - 5 • കുന്നുകര - 5 • കൂവപ്പടി - 5 • ചൂർണ്ണിക്കര - 5 • പൈങ്ങോട്ടൂർ - 5 • പോണേക്കര - 5 • മാറാടി - 5 • രാമമംഗലം - 5 • വെങ്ങോല - 5 • അതിഥി തൊഴിലാളി - 4 • സി .ഐ .എസ് .എഫ് . - 1 • ഐ എൻ എച്ച് എസ് - 1 അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ എടവനക്കാട്, തിരുവാണിയൂർ, പൂണിത്തുറ, മഞ്ഞള്ളൂർ, മുളവുകാട്, രായമംഗലം, അയ്യമ്പുഴ, എറണാകുളം സൗത്ത്, കടവന്ത്ര, കാഞ്ഞൂർ, കീരംപാറ, കുമ്പളം, കോട്ടപ്പടി, ചോറ്റാനിക്കര, പച്ചാളം, പാലാരിവട്ടം, മഞ്ഞപ്ര, മണീട്, വാളകം, വേങ്ങൂർ, ഇലഞ്ഞി, ഐക്കാരനാട്, പനയപ്പിള്ളി, വരാപ്പുഴ, ശ്രീമൂലനഗരം, അശമന്നൂർ, ഇടക്കൊച്ചി, എളംകുളം, കരുവേലിപ്പടി, ചളിക്കവട്ടം, ചെങ്ങമനാട്, ചെല്ലാനം, തമ്മനം, പല്ലാരിമംഗലം, പൂതൃക്ക, പെരുമ്പാവൂർ, പോത്താനിക്കാട്, മുടക്കുഴ, വാഴക്കുളം, വെണ്ണല. • ഇന്ന് 1453 പേർ രോഗ മുക്തി നേടി. • ഇന്ന് 1867 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1470 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 40342 ആണ്. • ഇന്ന് 48 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. • വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 82 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. • ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12191 ആണ് . • ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 7847 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 14.88 ആണ് . • ഇന്ന് ( 25/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 22602 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2759 ആദ്യ ഡോസും, 19843 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 21798 ഡോസും, 755 ഡോസ് കോവാക്സിനും, 49 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 4630540 ഡോസ് വാക്സിനാണ് നൽകിയത്. 2943223 ആദ്യ ഡോസ് വാക്സിനും, 1687317 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4109297 ഡോസ് കോവിഷീൽഡും, 506504 ഡോസ് കോവാക്സിനും, 14739 ഡോസ് സുപ്ട്നിക് വാക്സിനുമാണ് . ഇന്ന് 450 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 278 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

In Ernakulam district, 1168 people are suffering from Kovid disease today; Pampakuda-40, Piravom-22

Next TV

Related Stories
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
 #arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

Apr 25, 2024 09:44 AM

#arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

ലിവർ ഉപയോഗിച്ച് ഇർഷാദിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ഇർഷാദിന്റ 12,000 രൂപയും എടിഎം, ആധാർ കാർഡുകളും ഡ്രൈവിങ്‌ ലൈസൻസുമുൾപ്പെടെ നഷ്ടപ്പെട്ടതായി...

Read More >>
#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

Apr 25, 2024 09:40 AM

#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്‌ഡണ്‍ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും...

Read More >>
#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

Apr 25, 2024 09:37 AM

#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

സിറ്റി പൊലീസ് കമീഷണർ എസ് ശ്യാം സുന്ദർ, റൂറൽ എസ്‌പി വൈഭവ് സക്സേന എന്നിവരും വാർത്താസമ്മേളനത്തിൽ...

Read More >>
 #attack | മൂവാറ്റുപുഴയിൽ എൽഡിവൈഎ‌ഫിന്റെ ഡിജെ റോഡ് ഷോയ്ക്കിടെ യുഡിഎഫിന്റെ ആക്രമണം

Apr 25, 2024 09:22 AM

#attack | മൂവാറ്റുപുഴയിൽ എൽഡിവൈഎ‌ഫിന്റെ ഡിജെ റോഡ് ഷോയ്ക്കിടെ യുഡിഎഫിന്റെ ആക്രമണം

ഇത് എതിർത്തവരെയാണ് ആക്രമിച്ചത്. മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഘർഷം. തുടർന്ന് ബിജിമോൾ...

Read More >>
Top Stories