---
title: "തൃപ്പൂണിത്തുറയിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Police officer found dead in Tripunithura"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/70298/police-officer-found-dead-in-tripunithura"
published_at: "2022-09-23T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632dbd1741ea9_policer.jpg"
keywords: []
---

# തൃപ്പൂണിത്തുറയിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തൃപ്പൂണിത്തുറ....** പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി എറണാകുളം കെ.എ.പി ബറ്റാലിയനിലെ എസ്.ഐ തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനിൽ ഭവനിൽ സജിത് യു. ആണ് മരിച്ചത്.

## Article Content

**തൃപ്പൂണിത്തുറ....** പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി എറണാകുളം കെ.എ.പി ബറ്റാലിയനിലെ എസ്.ഐ തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനിൽ ഭവനിൽ സജിത് യു. ആണ് മരിച്ചത്.

എരൂർ കണിയാമ്പുഴ റോഡിൽ തിട്ടേപ്പടി ജംഗ്ഷന് സമീപത്തുള്ള പറമ്പിൽ വെള്ളിയാഴ്ച്ച ( ഇന്ന് ) രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. തുടർ നടപടികൾക്കായി മാറ്റിയ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അച്ചൻ: ഉപേന്ദ്രൻ, അമ്മ: ലീലാകുമാരി , ഭാര്യ ധന്യ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/70298/police-officer-found-dead-in-tripunithura)