പിറവം... കളമ്പൂർ കാക്കനാട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ബീന (66) നിര്യാതയായി.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് പിറവം സെന്റ് മേരീസ് കോൺഗ്രിഗേഷൻ സെന്ററിൽ ശുശ്രൂഷകൾക്കു ശേഷം പിറവം വലിയ പളളിയിൽ. പരേത പുത്തൂര്‍ ചെല്ലിക്കാട്ടിൽ കുടുംബാഗം. മകൻ ടോം ബേബി
Late Baby's wife Beena (66) passed away in Kalambur Kakkanad