ആലപ്പുഴ: ദേശീയ പാതയില്‍ തുറവൂര്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ് ഐ മരിച്ചു
ചേര്‍ത്തല പൂച്ചാക്കല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ .വൈക്കം സ്വദേശി വി.വിനയചന്ദ്രന് (51) ആണ് മരിച്ചത്
നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഓടയുടെ സ്ലാബില്‍ ഇടിച്ചു പരുക്കേറ്റായിരുന്നു മരണം
Road accident Si was died