പിറവത്ത് ഇന്നും ഇരുപത്തില് കൂടുതൽ കോവിഡ് രോഗികൾ; ജില്ലയിൽ ഇന്ന് 1481 പേർക്ക് രോഗം

പിറവത്ത് ഇന്നും ഇരുപത്തില് കൂടുതൽ കോവിഡ് രോഗികൾ; ജില്ലയിൽ ഇന്ന് 1481 പേർക്ക് രോഗം
Oct 24, 2021 08:40 PM | By Piravom Editor

പിറവം: ജില്ലയിൽ ഇന്ന് 1481 പേർക്ക് രോഗം സ്ഥിരീകരിച്ചു • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1462 • ഉറവിടമറിയാത്തവർ- 9 • ആരോഗ്യ പ്രവർത്തകർ - 8 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ • തൃക്കാക്കര -- 57 • തൃപ്പൂണിത്തുറ -- 54 • ചിറ്റാറ്റുകര -- 46 • കരുമാലൂർ -- 42 • എളംകുന്നപ്പുഴ -- 39 • പല്ലാരിമംഗലം -- 38 • പള്ളിപ്പുറം -- 37 • കറുകുറ്റി -- 32 • പുത്തൻവേലിക്കര -- 32 • കോതമംഗലം -- 30 • തിരുവാണിയൂർ -- 30 • ശ്രീമൂലനഗരം -- 30 • നോർത്തുപറവൂർ -- 29 • എടത്തല -- 27 • കല്ലൂർക്കാട് -- 27 • അയ്യമ്പുഴ -- 25 • തിരുമാറാടി -- 25 • അങ്കമാലി -- 24 • ആലങ്ങാട് -- 24 • കീരംപാറ -- 22 • രായമംഗലം -- 22 • പിറവം -- 21 • കിഴക്കമ്പലം -- 20 • പള്ളുരുത്തി -- 19 • വേങ്ങൂർ -- 19 • കുന്നത്തുനാട് -- 18 • ഇടപ്പള്ളി -- 16 • കാഞ്ഞൂർ -- 16 • കൂവപ്പടി -- 16 • പായിപ്ര -- 16 • പൈങ്ങോട്ടൂർ -- 16 • മഞ്ഞപ്ര -- 16 • ഐക്കാരനാട് -- 15 • കളമശ്ശേരി -- 15 • മഞ്ഞള്ളൂർ -- 15 • കൂത്താട്ടുകുളം -- 14 • നായരമ്പലം -- 14 • നെടുമ്പാശ്ശേരി -- 14 • ആരക്കുഴ -- 13 • കോട്ടുവള്ളി -- 13 • മലയാറ്റൂർ നീലീശ്വരം -- 13 • മുടക്കുഴ -- 13 • ആമ്പല്ലൂർ -- 12 • കാലടി -- 12 • ചോറ്റാനിക്കര -- 12 • വരാപ്പുഴ -- 12 • ഉദയംപേരൂർ -- 11 • ഏലൂർ -- 11 • പാമ്പാകുട -- 11 • പാലക്കുഴ -- 11 • വടക്കേക്കര -- 11 • വടുതല -- 11 • ചേരാനല്ലൂർ -- 10 • നെല്ലിക്കുഴി -- 10 • വടവുകോട് -- 10 • കടവന്ത്ര -- 9 • കലൂർ -- 9 • കുട്ടമ്പുഴ -- 9 • ചൂർണ്ണിക്കര -- 9 • ചെങ്ങമനാട് -- 9 • ഞാറക്കൽ -- 9 • മരട് -- 9 • മഴുവന്നൂർ -- 9 • അശമന്നൂർ -- 8 • എറണാകുളം നോർത്ത് -- 8 • കടമക്കുടി -- 8 • ഫോർട്ട് കൊച്ചി -- 8 • മുളന്തുരുത്തി -- 8 • വാഴക്കുളം -- 8 • എളമക്കര -- 7 • കടുങ്ങല്ലൂർ -- 7 • കുമ്പളം -- 7 • പെരുമ്പാവൂർ -- 7 • പോത്താനിക്കാട് -- 7 • ആവോലി -- 6 • കവളങ്ങാട് -- 6 • തോപ്പുംപടി -- 6 • മുണ്ടംവേലി -- 6 • വൈറ്റില -- 6 • എറണാകുളം സൗത്ത് -- 5 • ചേന്ദമംഗലം -- 5 • തേവര -- 5 • പാലാരിവട്ടം -- 5 • പൂതൃക്ക -- 5 • ഐ എൻ എച്ച് എസ് -- 5 • അതിഥി തൊഴിലാളി -- 2 അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ ഇലഞ്ഞി, എടക്കാട്ടുവയൽ, ഏഴിക്കര, കീഴ്മാട്, കുന്നുകര, തുറവൂർ, പൂണിത്തുറ, മാറാടി, വാളകം, ആയവന, കോട്ടപ്പടി, പാറക്കടവ്, മൂക്കന്നൂർ, മൂവാറ്റുപുഴ, രാമമംഗലം, ആലുവ, എടവനക്കാട്, ഒക്കൽ, കുഴിപ്പള്ളി, പച്ചാളം, പനമ്പള്ളി നഗർ, പോണേക്കര, മുളവുകാട്, വെങ്ങോല, അയ്യപ്പൻകാവ്, ഇടക്കൊച്ചി, എളംകുളം, കുമ്പളങ്ങി, തമ്മനം, മട്ടാഞ്ചേരി, വാരപ്പെട്ടി, വെണ്ണല. • ഇന്ന് 676 പേർ രോഗ മുക്തി നേടി. • ഇന്ന് 2817 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1301 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39922 ആണ്. • ഇന്ന് 59 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. • വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 156 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. • ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12510 ആണ് . • ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 12610 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11.74 ആണ് . •ഇന്ന് ( 24/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 2847 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 685 ആദ്യ ഡോസും, 2162 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 2155 ഡോസും, 66 ഡോസ് കോവാക്സിനും, 26 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 4607887 ഡോസ് വാക്സിനാണ് നൽകിയത്. 2940444 ആദ്യ ഡോസ് വാക്സിനും, 1667443 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4087449 ഡോസ് കോവിഷീൽഡും, 505749 ഡോസ് കോവാക്സിനും, 14689 ഡോസ് സുപ്ട്നിക് വാക്സിനുമാണ് .ഇന്ന് 556 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 395 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

Piravom still has more than 20 Kovid patients; Today 1481 people are sick in the district

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories










News Roundup