കേന്ദ്ര സർക്കർ നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സമരം

 കേന്ദ്ര സർക്കർ നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സമരം
Sep 20, 2022 06:25 PM | By Piravom Editor

മുളന്തുരുത്തി..... മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കർ നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മുളന്തുരുത്തി പോസ്റ്റോഫീസിന് മുമ്പിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എം.പി. ശ്രീജിപ്ത അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം.ആർ.മുരളീധരൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം. മുളന്തുരുത്തി ലോക്കൽ കമ്മിറ്റി അംഗം കെ.എ. ജോഷി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിജോ ജോർജ് , ജോയൽ കെ.ജോയി, റീന റെജി, സുലത രാമു എന്നിവർ സംസാരിച്ചു.

NREG Workers Union strike against central government move

Next TV

Related Stories
#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

Apr 24, 2024 10:02 AM

#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

മോഷ്ടിച്ച മാല സംഘം വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു....

Read More >>
#election | അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിച്ച് ഓട്ടപ്ര​ദക്ഷിണം

Apr 24, 2024 09:41 AM

#election | അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിച്ച് ഓട്ടപ്ര​ദക്ഷിണം

ഉറച്ച പിന്തുണയറിയിച്ച ഇൻഫോപാർക്ക്‌ ജീവനക്കാരോട്‌ യാത്രപറഞ്ഞ്‌ പറവൂരിലേക്കാണ്‌...

Read More >>
#bomb | നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഭീഷണി പരിഭ്രാന്തി പരത്തി

Apr 24, 2024 09:20 AM

#bomb | നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഭീഷണി പരിഭ്രാന്തി പരത്തി

ഇയാളുടെ പേരിൽ കേസെടുത്തു. പരിശോധനകള്‍ക്കുശേഷം പകല്‍ 1.30 ഓടെ ജീവനക്കാരെയും ആവശ്യങ്ങൾക്കായി എത്തിയവരെയും നഗരസഭാ കെട്ടിടത്തില്‍...

Read More >>
#roadshow | ഷൈൻ ടീച്ചറിന്റെ മെഗാ റോഡ്‌ഷോ ഇന്ന്‌

Apr 24, 2024 09:13 AM

#roadshow | ഷൈൻ ടീച്ചറിന്റെ മെഗാ റോഡ്‌ഷോ ഇന്ന്‌

യുഡിഎഫ്‌ സ്ഥാനാർഥി ഹൈബി ഈഡന്റെ റോഡ്‌ ഷോ വൈകിട്ട്‌ നാലിന്‌ കലൂർ മണപ്പാട്ടിപ്പറമ്പിൽനിന്ന്‌ ആരംഭിച്ച്‌ ടൗൺഹാളിനുമുന്നിൽ...

Read More >>
#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

Apr 23, 2024 12:54 PM

#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും...

Read More >>
#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

Apr 23, 2024 12:50 PM

#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

കാര്‍ തല്ലി പൊളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം....

Read More >>
Top Stories

News Roundup