കക്കാട് മാന്തടത്തിൽ പി.കെ.വിജയൻ 59 നിര്യാതനായി

കക്കാട് മാന്തടത്തിൽ പി.കെ.വിജയൻ 59 നിര്യാതനായി
Sep 16, 2022 01:15 AM | By Piravom Editor

പിറവം.... കക്കാട് മാന്തടത്തിൽ കുഞ്ഞ് മകൻ പി.കെ.വിജയൻ 59 നിര്യാതനായി ( പാഞ്ചഗിനി ന്യൂ ഈറ ഇൻ്റർ നാഷണൽ സ്ക്കൂൾ മെസ് സുപ്രണ്ടായിരുന്നു ) ഭാര്യ സുധ പാലക്കാട് ഇലവഞ്ചേരി പുത്തൻവീട് കുടുംബാംഗമാണ്

മക്കൾ - ശ്രുതി ,യദു. മരുമകൻ -വിഷ്ണു (തിരുവനന്തപുരം)  കക്കാട് കൊരയന്താനത്ത് കുഞ്ഞമ്മയാണ് മാതാവ് .സഹോദരങ്ങൾ - രവീന്ദ്രൻ എം.കെ ,ജയൻ എം..കെ ( സി.പി.എം മുൻ പിറവം ലോക്കൽ കമ്മിറ്റി സെക്രട്ടറി), ദാസ് വി കെ ,ബിന്ദു മധു. സംസ്കാരം(16 -09 -2022) ഇന്ന് ഉച്ചക്ക്  രണ്ടിന് വീട്ടുവളപ്പിൽ 

PK Vijayan passed away at 59 in Kakadu Mantadam

Next TV

Related Stories
#accident | നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Feb 25, 2024 01:37 PM

#accident | നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

അപകടത്തെ തുടർന്ന് പരിക്കേറ്റ് റോഡിൽ കിടന്ന ജോഫിലിനെ നാട്ടുകാരാണ് ഭരണങ്ങാനത്തെ ആശുപത്രിയില്‍...

Read More >>
#accident | സ്വകാര്യ ബസിൽ കയറുന്നതിനിടെ കാൽ വഴുതി ബസിനടിയിൽപ്പെട്ട് വയോധിക മരിച്ചു

Feb 25, 2024 01:27 PM

#accident | സ്വകാര്യ ബസിൽ കയറുന്നതിനിടെ കാൽ വഴുതി ബസിനടിയിൽപ്പെട്ട് വയോധിക മരിച്ചു

നെടുമ്പാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടിൽ വറീതിന്റെ മകൾ മറിയാമ്മയാണ് (അച്ചാമ-68)...

Read More >>
#accident | കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Feb 23, 2024 01:15 PM

#accident | കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്ഥലത്ത് വച്ച് തന്നെ ഗിരീഷ് മരിച്ചു. കരിക്കത്ത് കെ.എസ്.ആര്‍.ടി.സി ബസ്സ് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക്...

Read More >>
#death | കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

Feb 23, 2024 12:58 PM

#death | കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

നാലുമാസം മുമ്പ് വരെ പെരുമ്പാവൂരിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരനായിരുന്നു. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ...

Read More >>
#suicide | സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

Feb 22, 2024 07:22 PM

#suicide | സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

ഇതിൽ 32 പേര്‍ സിവിൽ പൊലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പൊലിസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്....

Read More >>
#death | പിറവം മുള്ളൻകുഴിയിൽ റെജി അന്തരിച്ചു

Feb 22, 2024 09:26 AM

#death | പിറവം മുള്ളൻകുഴിയിൽ റെജി അന്തരിച്ചു

ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം പിറവം ചെറുപുഴ്പം(കുന്നേൽ പള്ളി ) കത്തോലിക്കാ...

Read More >>
Top Stories

News Roundup