മണീട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷക ചന്ത

മണീട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷക ചന്ത
Sep 4, 2022 05:33 PM | By Piravom Editor

മണീട്.... മണീട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മണീട് കൃഷി ഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കർഷക ചന്ത മണീട് ഗ്രാമ പഞ്ചായത്ത്‌ അംഗണത്തിൽ വച്ച്  മണീട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  വി. ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ എൽദോ ടോം പോൾ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  മോളി തോമസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. എസ്. ജോബ്,  സി. ടി. അനിഷ്,  മിനി തങ്കപ്പൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ  പി. കെ. പ്രദീപ്‌,  ജ്യോതി രാജീവ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പ്രമോദ്. പി,  ശോഭ ഏലിയാസ്, രഞ്ജി സുരേഷ്, ബിനി ശിവദാസ്, മിനു മോൻസി കൃഷി ഓഫീസർ മേരിമോൾ ജേക്കബ്, അസിസ്റ്റന്റ് കൃഷി ഓഫീസർസജുകുമാർ, കൃഷി അസിസ്റ്റന്റ്  രഞ്ജിനി, മുൻ പഞ്ചായത്ത്‌ അംഗങ്ങളായ  പോൾ തോമസ്,  എ. ഡി. ഗോപി,ബിജു സൈമൺ, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. നാട്ടിലെ കർഷകരുടെ ഉൽപന്നങ്ങൾക്ക് മതിയായ വില ലഭ്യമാക്കുന്നതിനും, പൊതുജനങ്ങൾക്ക് ഓണം സമയത്ത് കുറഞ്ഞ വിലയ്ക്ക് പഴം, പച്ചക്കറികൾ ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചു നടത്തുന്ന കർഷക ചന്തയിൽ കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ പൊതു വിപണിയിൽ നിന്ന് പത്തു ശതമാനം വില കൂടുതൽ നൽകി, മുപ്പതു ശതമാനം വില കുറച്ചുമാണ് വിൽപ്പന നടത്തുന്നത്

Farmers Market under the leadership of Manidu Gram Panchayat

Next TV

Related Stories
#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

Apr 23, 2024 12:54 PM

#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും...

Read More >>
#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

Apr 23, 2024 12:50 PM

#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

കാര്‍ തല്ലി പൊളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം....

Read More >>
#attack | കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

Apr 23, 2024 12:47 PM

#attack | കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

തുടർന്ന് കാർ അടിച്ച് തകർത്ത് സംഘം കടന്നുകളഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല സ്വദേശിയായ ഗുണ്ടാനേതാവും സംഘവും ആണ്...

Read More >>
#rabies | ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

Apr 23, 2024 12:38 PM

#rabies | ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

ആലുവ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോളച്ചന്‍ ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് തെരുവുനായ ആക്രമിച്ചത്....

Read More >>
#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

Apr 23, 2024 09:41 AM

#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

നടപടിക്ക് വിധേയരായ എ ഗ്രൂപ്പുകാരെ ഏകപക്ഷീയമായി സ്ഥാനമാനങ്ങളിലേക്ക് തിരിച്ചെടുത്ത സംസ്ഥാന നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പിൽ പ്രതിഷേധം...

Read More >>
#murder | ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി

Apr 23, 2024 09:30 AM

#murder | ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി

ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക്...

Read More >>
Top Stories










News Roundup