---
title: "പാഴൂർ ആയപ്പള്ളിയിൽ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് ( ചിന്നമ്മ) (62)  നിര്യാതയായി"
english_title: "Paulus' wife Annamma Paulus (Chinnamma) (62) passed away at Pazhur Ayapalli"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/66152/paulus-wife-annamma-paulus-chinnamma-62-passed-away-at-pazhur-ayapalli"
published_at: "2022-09-04T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313fe9b1df45_Picsart_22-09-04_06-55-12-478.jpg"
keywords: []
---

# പാഴൂർ ആയപ്പള്ളിയിൽ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് ( ചിന്നമ്മ) (62)  നിര്യാതയായി

> **Lead Summary:** പിറവം.... പാഴൂർ ആയപ്പള്ളിയിൽ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് ( ചിന്നമ്മ) നിര്യാതയായി.

## Article Content

പിറവം.... പാഴൂർ ആയപ്പള്ളിയിൽ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് ( ചിന്നമ്മ) നിര്യാതയായി.

ശവസംസ്കാരശുശ്രൂഷ 4/9/22 ( ഞായറാഴ്ച) ഉച്ചയ്ക്ക് 2 ന് ഭവനത്തിൽ ആരംഭിച്ച് പിറവം സെൻ്റ് മേരിസ് ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ദേവാലയത്തിൽ എത്തിച്ച ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/66152/paulus-wife-annamma-paulus-chinnamma-62-passed-away-at-pazhur-ayapalli)