ആരക്കുന്നം സെന്റ് ജോർജസിൽ ഓണം പൊന്നോണം 2022 ആഘോഷിച്ചു

ആരക്കുന്നം സെന്റ് ജോർജസിൽ ഓണം പൊന്നോണം 2022 ആഘോഷിച്ചു
Sep 2, 2022 06:36 PM | By Piravom Editor

മുളന്തുരുത്തി.... ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ,എൽ പി സ്കൂൾ & പ്രീ പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഓണം പൊന്നോണം 2022 സംഘടിപ്പിച്ചു.

കോവിഡ് മൂലം രണ്ട് വർഷമായി നടത്തുവാൻ കഴിയാതിരുന്ന ഓണാഘോഷം ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഗംഭീരമായി സംഘടിപ്പിച്ചു. എല്ലാവരും പുത്തൻ ഓണക്കോടികൾ ധരിച്ചുവന്നു.എല്ലാ ക്ലാസിലും ഓണപൂക്കളം ഇട്ടു.തുടർന്ന് പള്ളി പാരിഷ് ഹാളിൽ തിരുവാതിര കളി കൈകൊട്ടി കളി ഓണപ്പാട്ട് നാടൻപാട്ട് എന്നീ കലാപരിപാടികൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് അവതരിപ്പിച്ചു. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബാലതാരം കുമാരി അൻസു മരിയ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു. റവ.ഫാ. തോമസ് കൂമുള്ളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ പ്രീ-പ്രൈമറി സ്കൂൾ പി.ടി എ പ്രസിഡന്റ് രാജി അരുൺ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ ,സാം ജോർജ് ബേബി ,സിബി മത്തായി പ്രോഗ്രാം കോഡിനേറ്റർ അശ്വതി മേനോൻ അധ്യാപകരായ ജിനു ജോർജ് ,കീർത്തി എസ് , പ്രീ- പ്രൈമറി ഹെഡ് മിസ്ട്രസ് മായ എംസി എന്നിവർ ആശംസകൾ അറിയിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ നൽകി.

Aarakunnam celebrated Onam Ponnonam 2022 at St. Georges

Next TV

Related Stories
#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

Apr 25, 2024 08:02 PM

#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

പഞ്ചായത്ത് മൂന്നാം വാർഡിൽ അശമന്നൂർ സെന്റ് തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ്...

Read More >>
#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Apr 25, 2024 07:52 PM

#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കുളത്തിൽ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ക്ഷേത്രം അരമണിക്കൂര്‍ സമയം അടച്ചു. ശുദ്ധിക്രിയകള്‍ ചെയ്തശേഷമാണ് നട...

Read More >>
 #drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 25, 2024 07:34 PM

#drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
Top Stories