പിറവം, പാലച്ചുവട് ഡോണ ജോൺ ( 23) നിര്യാതയായി

പിറവം, പാലച്ചുവട് ഡോണ ജോൺ ( 23)  നിര്യാതയായി
Aug 21, 2022 11:01 AM | By Piravom Editor

പിറവം ...... പാലച്ചുവട് വൈക്കത്ത് മലയിൽ വട്ടപ്പറസിൽ ജോൺ (ടോമി ) ന്റെ മകൾ ഡോണാ ജോൺ (23) നിര്യാതയായി.

എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ കഴിഞ്ഞ കുറെ ദിവസമായി ചികിത്സയിലായിരുന്നു. മതാവ് : വത്സാ കോഴിപ്പിള്ളിൽ സഹോദരൻ : ഡെസ് ലിൻ ശവസംസ്ക്കാര ശിശ്രുക്ഷ ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിലും തുടർന്നു മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലും.

Palachuvad Donna John (23) passed away

Next TV

Related Stories
ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jul 18, 2025 08:14 PM

ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

അപകടത്തിൽ ബീനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സാധനങ്ങൾ മാറ്റിവെക്കുന്നതിനിടെ ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ...

Read More >>
ബസിന് പിറകിൽ ബൈക്കിടിച്ചു വിദ്യാർഥി മരിച്ചു

Jul 17, 2025 07:04 PM

ബസിന് പിറകിൽ ബൈക്കിടിച്ചു വിദ്യാർഥി മരിച്ചു

സ്വകാര്യ ബസ് പെട്ടെന്ന് ബ്രെക്ക് ചവിട്ടിയപ്പോൾ ബൈക്ക് ബസിന് പിന്നിൽ...

Read More >>
മലയാളി വിദ്യാർത്ഥിനി കാനഡയിൽ മരിച്ച നിലയിൽ

Jul 17, 2025 11:15 AM

മലയാളി വിദ്യാർത്ഥിനി കാനഡയിൽ മരിച്ച നിലയിൽ

ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു...

Read More >>
പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു

Jul 16, 2025 08:32 PM

പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 14 കാരൻ ചാടിയത് . പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം...

Read More >>
 നോവല്‍ പ്രകാശനത്തിൻ്റ പിറ്റേന്ന് യുവസാഹിത്യകാരി ജീവനൊടുക്കി

Jul 16, 2025 11:52 AM

നോവല്‍ പ്രകാശനത്തിൻ്റ പിറ്റേന്ന് യുവസാഹിത്യകാരി ജീവനൊടുക്കി

വിനീതയും അന്‍സര്‍ കായല്‍വാരവും ചേര്‍ന്നായിരുന്നു നോവലെഴുതിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് നോവല്‍ പ്രകാശനം...

Read More >>
സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു ; വിദ്യാർഥി മരിച്ചു

Jul 16, 2025 10:28 AM

സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു ; വിദ്യാർഥി മരിച്ചു

സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി...

Read More >>
Top Stories

News Roundup

//Truevisionall