മണീട്.... മണീട് ജംഗ്ഷനിൽ ആനമുന്തി കവലയിലെ മണീട് പള്ളിയുടെ സമീപം കാർ അപകടത്തിൽ പെട്ടു.
വീടിൻ്റെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുക ആയിരുന്നു. ഡ്രൈവർക്ക് നിസാര പരിക്ക്. ഡ്രൈവർ ഉറങ്ങി പോയതാണെന്ന് സംശയിക്കുന്നു
Car crashes into wall near Maneet Palli