ആസാദി ക്കാ അമ്യത് മഹോത്സവം; മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ അമ്യത സരോവർ പദ്ധതി, കുളം വൃത്തിയാക്കിലിനു തുടക്കമായി

ആസാദി ക്കാ അമ്യത് മഹോത്സവം; മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ അമ്യത സരോവർ പദ്ധതി, കുളം വൃത്തിയാക്കിലിനു തുടക്കമായി
Aug 18, 2022 04:06 PM | By Piravom Editor

മുളന്തുരുത്തി.... ആസാദി ക്കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി കുളം വൃത്തിയാക്കി. ആസാദി ക്കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ പൊതുകുളങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന്റെ ഭാഗമായിട്ട് കേന്ദ്ര സർക്കാർ അമ്യത സരോവർ പദ്ധതി മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ തുടക്കമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് പെരുമ്പിള്ളി നായംകുളത്ത് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ജോയൽ കെ.ജോയി സ്വാഗതം പറഞ്ഞു. മുതിർന്ന വിമുക്ത ഭടൻ തോമസ് ബേബി ഉദ്ഘാടനം നിർവ്വഹിച്ചു. മുതിർന്ന വിമുക്ത ഭടൻ തോമസ് ബേബിയെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതീഷ് കെ ദിവാകരൻ ,ബ്ലോക്ക് മെമ്പർമ്മാരയ ഷാജി മാധവൻ, ജെയിനി രാജു പഞ്ചായത്ത് മെമ്പർന്മാരായ പി.എ വിശ്വംഭരൻ , ലിജോ ജോർജ്‌ , മധുസദനൻ കെ പി , സി ഡി എസ് ചെയർ പെസൺ ഇന്ദിരാ സോമൻ , വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർന്മാരായ ജോർജ് , വിജയ്, അശ്വതി, തൊഴിലുറപ്പ് എ .ഇ . ബേബി, ഓവർസീയർന്മാരായ ചിത്ര, നവീന , റെസിഡന്റ്സ് ഭാരവാഹികൾ, തൊഴിലുറപ്പ് പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Azadi Ka Amyat Festival; Cleaning of the pond has started in Mulanthurutthi village panchayat

Next TV

Related Stories
#Manojdeath | മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല

Apr 16, 2024 08:19 PM

#Manojdeath | മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല

വഴി തിരിഞ്ഞു പോകണമെന്ന നിർദേശമുള്ള ബോർഡ്, ട്രാഫിക് നിയന്ത്രിക്കേണ്ട സ്ഥലം എത്തുന്നതിനു മുൻപ് കൃത്യമായി സ്ഥാപിക്കണമെന്നും ഉത്തരവിൽ...

Read More >>
#gangattack | വിനോദ സഞ്ചാരികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

Apr 16, 2024 08:01 PM

#gangattack | വിനോദ സഞ്ചാരികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

എറണാകുളം ചെറായിയിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് നേരെയാണ് അക്രമണമുണ്ടായത്. വിനോദസഞ്ചാരികൾ മൂന്നാർ പൊലീസിൽ പരാതി...

Read More >>
#actressassaultcase | നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി

Apr 16, 2024 07:46 PM

#actressassaultcase | നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി

എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത...

Read More >>
#murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു

Apr 16, 2024 07:35 PM

#murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു

പിന്നീട് അനുജൻ തന്നെയാണ് രംഗസ്വാമിയെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് കാല് തെന്നി മുള്ള് വേലിയിൽ വീണെന്നാണ് ആശുപത്രി അധികൃതരോട്...

Read More >>
#founddead | വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Apr 15, 2024 07:46 PM

#founddead | വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#accident | സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു നാലു പേർക്ക് ഗുരുതര പരിക്ക്

Apr 15, 2024 07:33 PM

#accident | സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു നാലു പേർക്ക് ഗുരുതര പരിക്ക്

ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്ന കുടുംബമാണ് ഓട്ടോയിൽ...

Read More >>
Top Stories










News Roundup