പിറവം ...... കക്കാട് മണപ്പാട്ട് എം യു. അവിര (88) നിര്യാതനായി. വിമുക്തഭടനും , ജനത മാച്ച് ഇൻഡസ്‌ട്രീസ് ഉടമയുമായിരുന്നു.

സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച 18/08/2022) മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം വലിയ പള്ളിയിൽ. ഭാര്യ പുതുവേലി നെടിയപാലക്കൽ പരേതയായ അന്നമ്മ. മക്കൾ ഏലിസബത്ത് , ജോൺ ഏബ്രാഹം (സണ്ണി മണപ്പാട്ട്, മാം ഓഡിറ്റോറിയം) ജേക്കബ് എബ്രാഹം (രാജു).
Kakadu Manapat MU. Avira (88) passed away.