തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
Aug 11, 2022 07:53 AM | By Piravom Editor

തിരുവനന്തപുരം ...... 75-ാം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയത്.

A holiday has been declared for beverages on Monday.

Next TV

Related Stories
പിറവം,മുളക്കുളത്ത് കെ.എസ്.ആർ.ടി.സി ബസ് ഓടയിലേക്ക് ചരിഞ്ഞു

Sep 24, 2022 11:10 AM

പിറവം,മുളക്കുളത്ത് കെ.എസ്.ആർ.ടി.സി ബസ് ഓടയിലേക്ക് ചരിഞ്ഞു

വൈക്കം - പൂപ്പാറ സർവീസ് നടത്തുന്ന വൈക്കം ഡിപ്പോയിലെ ബസ്സാണ് അപകടത്തിൽപെട്ടത്. വളവിൽ മറ്റൊരു കെ.എസ്.ആർ.ടി.സി ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ഇടത്...

Read More >>
തൃപ്പൂണിത്തുറയിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

Sep 23, 2022 07:33 PM

തൃപ്പൂണിത്തുറയിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

എരൂർ കണിയാമ്പുഴ റോഡിൽ തിട്ടേപ്പടി ജംഗ്ഷന് സമീപത്തുള്ള പറമ്പിൽ വെള്ളിയാഴ്ച്ച ( ഇന്ന് ) രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ കൈ ഞരമ്പ് മുറിച്ച...

Read More >>
കടം വാങ്ങാൻ വരുന്നവരെ കൊണ്ട് രക്ഷയില്ല, നാട് വിടേണ്ട അവസ്ഥയിലാണെന്നും ബംബർ ജേതാവ്

Sep 23, 2022 06:53 PM

കടം വാങ്ങാൻ വരുന്നവരെ കൊണ്ട് രക്ഷയില്ല, നാട് വിടേണ്ട അവസ്ഥയിലാണെന്നും ബംബർ ജേതാവ്

വീട്ടിൽ നിരന്തരം ആളുകൾ സഹായം തേടിയെത്തുകയാണ്. വീട്ടിൽനിന്നു പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും, മാസ്ക് ധരിച്ചു പുറത്തിറങ്ങിയാലും...

Read More >>
കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി

Sep 23, 2022 12:14 PM

കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി

പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്....

Read More >>
ജനങ്ങളെ ബന്ദിയാക്കുന്ന ഹര്‍ത്താലുകള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഹര്‍ത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്ത് കോടതി

Sep 23, 2022 11:51 AM

ജനങ്ങളെ ബന്ദിയാക്കുന്ന ഹര്‍ത്താലുകള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഹര്‍ത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്ത് കോടതി

കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന്...

Read More >>
ഇലഞ്ഞിയിൽ സ്കൂൾ ബസ് മറിഞ്ഞു;കുട്ടികൾക്ക് പരിക്ക്

Sep 22, 2022 05:58 PM

ഇലഞ്ഞിയിൽ സ്കൂൾ ബസ് മറിഞ്ഞു;കുട്ടികൾക്ക് പരിക്ക്

സെൻറ് ഫിലോമിനാസ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ് അപകടത്തിൽ കുട്ടികൾക്ക് നിസാര പരിക്ക് ഉള്ളുവെന്ന് സ്കൂൾ അധികൃതർ...

Read More >>
Top Stories