നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം

നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം
Aug 8, 2022 11:47 AM | By Piravom Editor

പിറവം.... നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം . പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 2022 സെപ്റ്റംബർ 9 ന് നടത്തുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി ആഗസ്റ്റ് ആറിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു.

പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജോൺ വർഗീസിന്റെ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ . വർഗീസ് പണ്ടാരം കുടിയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ  ദാനിയേൽ തോമസ് സ്വാഗതമാശംസിച്ചു. സ്കൂൾ കോർപ്പറേറ്റ് മാനേജർ  ഫാദർ വർഗ്ഗീസ് പണ്ടാരംകുടിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. 1941 ൽ സ്ഥാപിതമായ സ്കൂളിലെ പരമാവധി പൂർവ്വ വിദ്യാർത്ഥികളെ സംഗമത്തിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. 40 പേർ പങ്കെടുത്ത യോഗത്തിൽ സ്വാഗത സംഘം ഓഫീസ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരി  തോമസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വർഗീസ് എൻ.വി , ഏസി പീറ്റർ, എം ക ദാനിയേൽ എന്നിവർ സംസാരിച്ചു.

Lemon Candy 2 K22- Alumni Reunion

Next TV

Related Stories
പിറവം,മുളക്കുളത്ത് കെ.എസ്.ആർ.ടി.സി ബസ് ഓടയിലേക്ക് ചരിഞ്ഞു

Sep 24, 2022 11:10 AM

പിറവം,മുളക്കുളത്ത് കെ.എസ്.ആർ.ടി.സി ബസ് ഓടയിലേക്ക് ചരിഞ്ഞു

വൈക്കം - പൂപ്പാറ സർവീസ് നടത്തുന്ന വൈക്കം ഡിപ്പോയിലെ ബസ്സാണ് അപകടത്തിൽപെട്ടത്. വളവിൽ മറ്റൊരു കെ.എസ്.ആർ.ടി.സി ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ഇടത്...

Read More >>
തൃപ്പൂണിത്തുറയിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

Sep 23, 2022 07:33 PM

തൃപ്പൂണിത്തുറയിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

എരൂർ കണിയാമ്പുഴ റോഡിൽ തിട്ടേപ്പടി ജംഗ്ഷന് സമീപത്തുള്ള പറമ്പിൽ വെള്ളിയാഴ്ച്ച ( ഇന്ന് ) രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ കൈ ഞരമ്പ് മുറിച്ച...

Read More >>
കടം വാങ്ങാൻ വരുന്നവരെ കൊണ്ട് രക്ഷയില്ല, നാട് വിടേണ്ട അവസ്ഥയിലാണെന്നും ബംബർ ജേതാവ്

Sep 23, 2022 06:53 PM

കടം വാങ്ങാൻ വരുന്നവരെ കൊണ്ട് രക്ഷയില്ല, നാട് വിടേണ്ട അവസ്ഥയിലാണെന്നും ബംബർ ജേതാവ്

വീട്ടിൽ നിരന്തരം ആളുകൾ സഹായം തേടിയെത്തുകയാണ്. വീട്ടിൽനിന്നു പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും, മാസ്ക് ധരിച്ചു പുറത്തിറങ്ങിയാലും...

Read More >>
കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി

Sep 23, 2022 12:14 PM

കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി

പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്....

Read More >>
ജനങ്ങളെ ബന്ദിയാക്കുന്ന ഹര്‍ത്താലുകള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഹര്‍ത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്ത് കോടതി

Sep 23, 2022 11:51 AM

ജനങ്ങളെ ബന്ദിയാക്കുന്ന ഹര്‍ത്താലുകള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഹര്‍ത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്ത് കോടതി

കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന്...

Read More >>
ഇലഞ്ഞിയിൽ സ്കൂൾ ബസ് മറിഞ്ഞു;കുട്ടികൾക്ക് പരിക്ക്

Sep 22, 2022 05:58 PM

ഇലഞ്ഞിയിൽ സ്കൂൾ ബസ് മറിഞ്ഞു;കുട്ടികൾക്ക് പരിക്ക്

സെൻറ് ഫിലോമിനാസ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ് അപകടത്തിൽ കുട്ടികൾക്ക് നിസാര പരിക്ക് ഉള്ളുവെന്ന് സ്കൂൾ അധികൃതർ...

Read More >>
Top Stories