---
title: "ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട ആന ഒടുവിൽ കരയ്ക്ക് കയറി"
english_title: "The elephant, caught in the current in Chalakudy river, finally came ashore"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/58941/the-elephant-caught-in-the-current-in-chalakudy-river-finally-came-ashore"
published_at: "2022-08-02T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8d09832e95_aana.jpg"
keywords: []
---

# ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട ആന ഒടുവിൽ കരയ്ക്ക് കയറി

> **Lead Summary:** ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട ആന ഒടുവിൽ കരയ്ക്ക് കയറി. ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന രക്ഷപ്പെട്ട ആന വീണ്ടും പുഴയിലേയ്ക്ക് ഇറങ്ങിയത് ആശങ്കയിൽ ആക്കിയിരുന്നു. തമിഴ് നാട് പറമ്പികുളത്തെ ഡാമിൽ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്ന് വിട്ടത് ചാലക്കുടി പുഴയിൽ വെള്ളപ്പെക്കത്തിന് കാരണമായിരുന്നു. ഈ കുതി ഒഴുക്കിൽപ്പെട്ടു ആന കുടുങ്ങി മണിക്കൂറുക്കളോളം കിടന്നു. കരയിലേക്ക് കയറാൻ സാധിക്കാതെ പുഴയിൽ കുടുങ്ങി കിടക്കുന്ന ആന ജനങ്ങളിൽ ആശങ്ക ഉളവാക്കി. പിള്ളപ്പാറ മേഖലയിലാണ് സംഭവം . പുഴയിൽ ശക്തമായ ഒഴുക്ക് ആയിരുന്നു. ആനയുടെ ശരീരത്തിൽ ചെറിയ പരിക്കുകൾ ഉണ്ട് . പാറക്കല്ലുകളിൽ തട്ടി ആണെന്നാണ് കരുതുന്നത് . എണ്ണപ്പന കഴിക്കാനാണ് ആനകൾ കാടിറങ്ങി സാധരണ വരാറ് . ഇപ്പോൾ ആന നില്ക്കുന്നത് വളരെ അപകടം പിടിച്ച സ്ഥലത്താണ്

## Article Content

ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട ആന ഒടുവിൽ കരയ്ക്ക് കയറി. ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന രക്ഷപ്പെട്ട ആന വീണ്ടും പുഴയിലേയ്ക്ക് ഇറങ്ങിയത് ആശങ്കയിൽ ആക്കിയിരുന്നു. തമിഴ് നാട് പറമ്പികുളത്തെ ഡാമിൽ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്ന് വിട്ടത് ചാലക്കുടി പുഴയിൽ വെള്ളപ്പെക്കത്തിന് കാരണമായിരുന്നു. ഈ കുതി ഒഴുക്കിൽപ്പെട്ടു ആന കുടുങ്ങി മണിക്കൂറുക്കളോളം കിടന്നു. കരയിലേക്ക് കയറാൻ സാധിക്കാതെ പുഴയിൽ കുടുങ്ങി കിടക്കുന്ന ആന ജനങ്ങളിൽ ആശങ്ക ഉളവാക്കി. പിള്ളപ്പാറ മേഖലയിലാണ് സംഭവം . പുഴയിൽ ശക്തമായ ഒഴുക്ക് ആയിരുന്നു. ആനയുടെ ശരീരത്തിൽ ചെറിയ പരിക്കുകൾ ഉണ്ട് . പാറക്കല്ലുകളിൽ തട്ടി ആണെന്നാണ് കരുതുന്നത് . എണ്ണപ്പന കഴിക്കാനാണ് ആനകൾ കാടിറങ്ങി സാധരണ വരാറ് . ഇപ്പോൾ ആന നില്ക്കുന്നത് വളരെ അപകടം പിടിച്ച സ്ഥലത്താണ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/58941/the-elephant-caught-in-the-current-in-chalakudy-river-finally-came-ashore)