---
title: "കൂത്താട്ടുകുളം, ഒലിയപ്പുറം കവലയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു"
english_title: "Two youths died in a vehicle accident at the intersection of Koothattukulam and Oliappuram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/58798/two-youths-died-in-a-vehicle-accident-at-the-intersection-of-koothattukulam-and-oliappuram"
published_at: "2022-08-01T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7dcc00095b_accid.jpg"
keywords: []
---

# കൂത്താട്ടുകുളം, ഒലിയപ്പുറം കവലയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

> **Lead Summary:** പിറവം: കൂത്താട്ടുകുളം, ഒലിയപ്പുറം കവലയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പിറവം പാലച്ചുവട് സ്വദേശികളാണ് മരണപ്പെട്ടത് പിറവം, പാലച്ചുവട് കുടിലിൽ എൽദോസ് ബെന്നി , ചുള്ളിക്കൽ ബിഷ്ണു എന്നിവരാണ് മരിച്ചത്. അതിവേഗതയിൽ വന്ന പബ്ലിക്ക് കാര്യേജ് ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

## Article Content

പിറവം: കൂത്താട്ടുകുളം, ഒലിയപ്പുറം കവലയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പിറവം പാലച്ചുവട് സ്വദേശികളാണ് മരണപ്പെട്ടത് പിറവം, പാലച്ചുവട് കുടിലിൽ എൽദോസ് ബെന്നി , ചുള്ളിക്കൽ ബിഷ്ണു എന്നിവരാണ് മരിച്ചത്. അതിവേഗതയിൽ വന്ന പബ്ലിക്ക് കാര്യേജ് ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/58798/two-youths-died-in-a-vehicle-accident-at-the-intersection-of-koothattukulam-and-oliappuram)