പിറവം.... പാലച്ചുവട് തേക്കുംമൂട്ടിപ്പടി മേടമന പുത്തൻപുരയിൽ (താഴുത്തേൽ) സൈനേഷ് രാജൻ (37) നിര്യാതനായി.

സംസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ. അമ്മ പിറവം മങ്ങാട്ട് കുടുംബാംഗം ലളിത, സഹോദരങ്ങൾ സനോജ്, സരിത.
Sainesh Rajan (37) passed away at Medamana Puthanpura (Thazhuthel), Palachuvad Thekumootipadi.