ഷാപ്പിൽ പോയി സുഖിക്കണം ,നടപടി യെടുത്തവൻ ഓടിക്കട്ടെ,ഓടിച്ച് പഠിച്ചാൽ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അരിവാങ്ങാം;പൂഞ്ഞാറിൽ കെ എസ് ആര്‍ടി സി ബസ്സ് കഴുത്തോളം മുക്കിയ ഡ്രൈവറുടെ പരിഹാസം

ഷാപ്പിൽ പോയി സുഖിക്കണം ,നടപടി യെടുത്തവൻ ഓടിക്കട്ടെ,ഓടിച്ച് പഠിച്ചാൽ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അരിവാങ്ങാം;പൂഞ്ഞാറിൽ കെ എസ് ആര്‍ടി സി ബസ്സ് കഴുത്തോളം മുക്കിയ ഡ്രൈവറുടെ പരിഹാസം
Oct 17, 2021 12:32 PM | By Piravom Editor

യാത്രക്കാരുടെ ജീവന്പൂ പുല്ല് വില കൽപ്പിച്ച് ഒരാൾ പൊക്കത്തിൽ കിടന്ന വെള്ളത്തിൽ വണ്ടിയിറക്കി,വണ്ടി ഒഴുകി പൂഞ്ഞാർ പള്ളിയുടെ മുന്നില്‍ താങ്ങി നീക്കുകയും നാട്ടുകാർ രക്ഷകരാകുകയും ചെയ്ത സംഭവത്തിൽ നടപടി യെടുക്കപെട്ട ഡ്രൈവർ സർക്കാരിനെ ട്രോളി സമൂഹമാധ്യമത്തിൽ.

ഉരുള്‍പൊട്ടി വെള്ളം വന്ന് വണ്ടി നിന്നു പോയതാണെന്ന് വെള്ളക്കെട്ടില്‍ മുക്കാലും മുങ്ങിയ കെ എസ് ആര്‍ടിസി ബസിലെ ഡ്രൈവര്‍ ഡിപ്പാർട്ട് മെന്റിന് നൽകിയ വിശദീകരണം. കെസ് ആര്‍ടിസിയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നത്. മേലുദ്യോഗസ്ഥര്‍ക്ക് എതിരെയും ശ്കതമായ വിമര്‍ശനമാണ് ഡ്രൈവര്‍ ഉന്നയിക്കുന്നത്. ഒരു അവധി ചോദിച്ചാല്‍ തരാത്തവര്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ.

താന്‍ വീട്ടുകാര്യങ്ങള്‍ നോക്കി 'ടിഎസ് നം. 50 ല്‍ ( കള്ള് ഷാപ്പ് നമ്പര്‍) പോയി സുഖിച്ച് വിശ്രമിക്കട്ടെ എന്നും ജയദീപ് വ്യക്തമാക്കുന്നു. സൂപ്പര്‍ ഹിറ്റായ വാര്‍ത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി ts no. 50 ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ ഇയാൾ എഴുതുന്നു 

Go to the shop and enjoy yourself, let the person who took the action run, if you learn to drive, you can cut when you retire;

Next TV

Related Stories
#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

Mar 27, 2024 05:59 AM

#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

പറവൂർ കനിവ് പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ വിതരണം ഉദ്ഘാടനം...

Read More >>
#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

Mar 27, 2024 05:55 AM

#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

ശേഷിച്ച നിർമാണത്തിന് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സ്വിറ്റ്സർലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജോൺസൺ ഗോപുരത്തിങ്കൽ തുക...

Read More >>
#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

Mar 27, 2024 05:52 AM

#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

അറുനൂറ്റിയറുപത്‌ ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾക്ക് നികുതി പൂർണമായും ഒഴിവാക്കി സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്....

Read More >>
 #murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

Mar 27, 2024 05:47 AM

#murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

എന്നാൽ, സമീപത്തെ അലമാരയിലുണ്ടായിരുന്ന 15 പവൻ നഷ്ടപ്പെട്ടിട്ടില്ല. കവർച്ചയ്ക്കുവേണ്ടിയാണോ കൊലപാതകം എന്ന് പൊലീസിന്...

Read More >>
#HighCourt | പാമ്പാക്കുട  മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

Mar 27, 2024 05:43 AM

#HighCourt | പാമ്പാക്കുട മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

ഹൈവേ നിർമാണത്തിനായുള്ള മണ്ണുനീക്കമായതിനാൽ എല്ലാദിവസവും പൊലീസ് സമരക്കാരെ അറസ്റ്റ്‌ ചെയ്ത് മാറ്റി മണ്ണുനീക്കം പുനഃസ്ഥാപിക്കും....

Read More >>
#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

Mar 27, 2024 05:36 AM

#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

ഒന്നിലധികം ലോറികൾ ഒരേസമയം നിരത്ത് നിറഞ്ഞുപോകുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും വലിയ...

Read More >>
Top Stories