ചെറുവത്തൂരിൽ വർണ തവളയെ കണ്ടെത്തി

ചെറുവത്തൂരിൽ വർണ തവളയെ കണ്ടെത്തി
Oct 16, 2021 09:07 PM | By Piravom Editor

ചെറുവത്തൂർ: ചെറുവത്തൂരിൽ കണ്ടെത്തിയ വർണ തവള കൗതുകമായി. ഖാദി സ്റ്റോർ ഉടമ ഉണ്ണികൃഷ്ണനാണ് തവളയെ കണ്ടത്. വിവരമറിയിച്ചപ്പോൾ കാഴ്ചക്കാരുടെ എണ്ണവും കൂടി.

ശരീരത്തിൻറെ മുകളിൽ ഇല പച്ച നിറവും അടിഭാഗത്ത് മഞ്ഞയും വിരലുകളിൽ ഓറഞ്ച് നിവുമാണ്‌ തവളക്കുളളത്. പശ്ചിമഘട്ട നിരകളിൽ കാണുന്നതും വംശനാശം ഭീഷണി നേരിടുന്നതുമായ മലബാർ ഫ്ലയിംഗ് തവളയാണിത്.ഗ്ലൈഡിങ് ഫ്രോഗെന്നും പേരുണ്ട്. റാക്കോ ഫോറസ് എന്നതാണ് ശാസ്ത്രീയ നാമം.

10 മുതൽ 12 അടി വരെ ഉയരത്തിലും നീളത്തിലും ചാടാൻ കഴിയുമെന്നതാണ് പ്രത്യേകത

Colored frog found in Cheruvathur

Next TV

Related Stories
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
 #arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

Apr 25, 2024 09:44 AM

#arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

ലിവർ ഉപയോഗിച്ച് ഇർഷാദിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ഇർഷാദിന്റ 12,000 രൂപയും എടിഎം, ആധാർ കാർഡുകളും ഡ്രൈവിങ്‌ ലൈസൻസുമുൾപ്പെടെ നഷ്ടപ്പെട്ടതായി...

Read More >>
#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

Apr 25, 2024 09:40 AM

#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്‌ഡണ്‍ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും...

Read More >>
#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

Apr 25, 2024 09:37 AM

#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

സിറ്റി പൊലീസ് കമീഷണർ എസ് ശ്യാം സുന്ദർ, റൂറൽ എസ്‌പി വൈഭവ് സക്സേന എന്നിവരും വാർത്താസമ്മേളനത്തിൽ...

Read More >>
 #attack | മൂവാറ്റുപുഴയിൽ എൽഡിവൈഎ‌ഫിന്റെ ഡിജെ റോഡ് ഷോയ്ക്കിടെ യുഡിഎഫിന്റെ ആക്രമണം

Apr 25, 2024 09:22 AM

#attack | മൂവാറ്റുപുഴയിൽ എൽഡിവൈഎ‌ഫിന്റെ ഡിജെ റോഡ് ഷോയ്ക്കിടെ യുഡിഎഫിന്റെ ആക്രമണം

ഇത് എതിർത്തവരെയാണ് ആക്രമിച്ചത്. മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഘർഷം. തുടർന്ന് ബിജിമോൾ...

Read More >>
Top Stories