അറ്റകുറ്റപണിക്കിടെ ലൈൻമാൻ ഷോക്കേറ്റ്മരിച്ചു

അറ്റകുറ്റപണിക്കിടെ ലൈൻമാൻ  ഷോക്കേറ്റ്മരിച്ചു
Jul 17, 2022 06:56 PM | By Piravom Editor

കൂത്താട്ടുകുളം.... അറ്റകുറ്റപണിക്കിടെ ലൈൻമാൻ  ഷോക്കേറ്റ്മരിച്ചു. കോതമംഗലം അടിവാട് കിഴക്കേൽ പരേതനായ ഖാദർ മകൻ ഷറഫുദ്ദീനാണ് (അഷ്റഫ് 50) ഷോക്കേറ്റ് മരിച്ചത്

കുത്താട്ടുക്കുളം കെ എസ് ഇ ബി  സെക്ഷനുകീഴിലെ ലൈൻമാനായിരുന്നു. മീങ്കുന്നംഭാഗത്ത് ഇലക്ട്രിക് ലൈനിലെ അറ്റകുറ്റപ്പണികൾക്കിടെ ആയിരുന്നു സംഭവം.

ഷോക്കേറ്റ് വീണ ഷറഫുദ്ദീൻ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിക്കുംമുമ്പ് അപകടസ്ഥലത്ത് വച്ച്തന്നെ മരണപ്പെട്ടിരുന്നു. റസീനയാണ് ഭാര്യ. മക്കൾ: സുഹൈൽ,ഫാത്തിമ എന്നിവർ.

The lineman died of shock during the repairs

Next TV

Related Stories
#founddead | വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Apr 15, 2024 07:46 PM

#founddead | വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#accident | സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു നാലു പേർക്ക് ഗുരുതര പരിക്ക്

Apr 15, 2024 07:33 PM

#accident | സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു നാലു പേർക്ക് ഗുരുതര പരിക്ക്

ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്ന കുടുംബമാണ് ഓട്ടോയിൽ...

Read More >>
#accidentcase | കയര്‍ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം

Apr 15, 2024 12:44 PM

#accidentcase | കയര്‍ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം

എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്....

Read More >>
#snake | ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം

Apr 15, 2024 12:29 PM

#snake | ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം

പാമ്പാണോ എലിയാണോ കടിച്ചത് എന്ന് പരിശോധിക്കുകയാണ്. പരിശോധന നടത്തി ബോഗി സീല്‍...

Read More >>
#accident | ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ട് മരണം

Apr 15, 2024 10:25 AM

#accident | ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ട് മരണം

അപകടത്തിൽ മരിച്ച സന്തോഷിൻ്റെ കൈ അറ്റുപോയ നിലയിലായിരുന്നു....

Read More >>
#murder | തൃക്കാക്കരയില്‍ അയല്‍വാസിയുടെ കുത്തേറ്റയാള്‍ മരിച്ചു

Apr 15, 2024 10:20 AM

#murder | തൃക്കാക്കരയില്‍ അയല്‍വാസിയുടെ കുത്തേറ്റയാള്‍ മരിച്ചു

നെഞ്ചില്‍ കുത്തേറ്റ മനുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി ജെസ്വിനെ പൊലീസ് കസ്റ്റഡിയിലെത്തു. കാറ്ററിങ്...

Read More >>
Top Stories










News Roundup