കേരള കര്ഷക തൊഴിലാളി യൂണിയന്റെ എറണാകുളം ജില്ലാ സെക്രെട്ടറി ആയിരുന്ന കെ.വാസു അനുസ്മരണ യോഗവും, കെ.വാസു മെമ്മോറിയൽ വായനശാലക്കുള്ള പുസ്തകങ്ങളുടെ ഏറ്റുവാങ്ങലും നടന്നു

കേരള കര്ഷക തൊഴിലാളി യൂണിയന്റെ  എറണാകുളം ജില്ലാ സെക്രെട്ടറി ആയിരുന്ന കെ.വാസു അനുസ്മരണ യോഗവും, കെ.വാസു മെമ്മോറിയൽ വായനശാലക്കുള്ള  പുസ്തകങ്ങളുടെ ഏറ്റുവാങ്ങലും നടന്നു
Oct 15, 2021 07:23 PM | By Piravom Editor

പിറവം: കേരള കര്ഷക തൊഴിലാളി യൂണിയന്റെ  എറണാകുളം ജില്ലാ സെക്രെട്ടറി ആയിരുന്ന കെ.വാസു അനുസ്മരണ യോഗവും, കെ.വാസു മെമ്മോറിയൽ വായനശാലക്കുള്ള  പുസ്തകങ്ങളുടെ ഏറ്റുവാങ്ങലും നടന്നു.  

കേരള കര്ഷക തൊഴിലാളി യൂണിയന്റെ കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ന് സി പി ഐ എം പിറവം ലോക്കൽ കമ്മിറ്റി ഹാളിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന കമ്മറ്റിയംഗം സി.കെ. വർഗിസ് ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ്  സുമിത് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയെ സെക്രട്ടറി സി എൻ  പ്രഭ കുമാർ , ഓ എൻ  വിജയൻ , സി പി ഐ എം പിറവം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി കെ  തോമസ്, എംഎം  ജോസഫ് , ജേക്കബ് പോൾ ,എം കെ  രാജൻ എന്നിവർ സംസാരിച്ചു.

K. Vasu, Ernakulam District Secretary, Kerala Agricultural Workers Union, held a memorial meeting and received books for the K. Vasu Memorial Library.

Next TV

Related Stories
വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

Dec 1, 2021 07:41 PM

വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ...

Read More >>
കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

Dec 1, 2021 07:25 PM

കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

ഇന്ന് ഏറ്റവും വലിയ പരിസ്ഥിതി ദ്രോഹമായ കെ.റെയിൽ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു എം.എൽ എ...

Read More >>
തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

Dec 1, 2021 03:02 PM

തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

പരുക്കേറ്റ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 6 കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത,കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി...

Read More >>
ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

Dec 1, 2021 12:03 PM

ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മയും, തമുക്കു നേർച്ചയും ഡിസംബർ 1, 2, 3 തീയതികളിൽ ഭക്ത്യാദരവോടെ കോവിഡ്...

Read More >>
മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം?  സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

Dec 1, 2021 10:37 AM

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി...

Read More >>
പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

Dec 1, 2021 09:32 AM

പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

രാവിലെ ആ ശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് . 8 മണി യോടെയായിരുന്നു...

Read More >>
Top Stories