കക്കാട്ടിൽ ലഹരിമാഫിയ വിളയാട്ടം;സി പി ഐ എം ബ്രാഞ്ചു സെക്രട്ടറിക്ക് മർദ്ദനമേറ്റു,സിപിഐ എം പിറവം ലോക്കൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ മാർച്ചും,പ്രതിഷേധ യോഗവുംനടത്തി

 കക്കാട്ടിൽ ലഹരിമാഫിയ വിളയാട്ടം;സി പി ഐ എം ബ്രാഞ്ചു സെക്രട്ടറിക്ക് മർദ്ദനമേറ്റു,സിപിഐ എം പിറവം ലോക്കൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ മാർച്ചും,പ്രതിഷേധ യോഗവുംനടത്തി
Jun 29, 2022 06:26 PM | By Piravom Editor

പിറവം.... കക്കാട്ടിൽ ലഹരിമാഫിയ വിളയാട്ടം;സി പി ഐ എം ബ്രാഞ്ചു സെക്രട്ടറിക്ക് മർദ്ദനമേറ്റു, കച്ചവട സ്ഥാപനം തല്ലി തകർത്തു. തിങ്കൾ വൈകിട്ട് 5.30ടെയാണ് സംഭവം. ലഹരി സംഘത്തെ ചോദ്യം ചെയ്തതിന്റെ വിരോധമാണ് അക്രമത്തിനു കാരണം.

സിപിഐ എം കക്കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും കേരളാ വ്യാപാരി വ്യവസായി സമിതി പിറവം യൂണീറ്റ് കമ്മറ്റി അംഗവുമായ ആയ മനു ടി ബേബിയാണ് അക്രമണത്തിനിരയായത്. കടയിൽ കയറി മർദ്ധിക്കുകയും കട തല്ലി തകർത്ത ലഹരി സംഘത്തെ ഉടൻ അറസ്റ്റു ചെയ്യണം എന്നും ആവശ്യപ്പെട്ട് സിപിഐ എം പിറവം ലോക്കൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ മാർച്ചും,പ്രതിഷേധ യോഗവും നടത്തി.

കക്കാട് നെച്ചൂർ കടവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് പിറവം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി കെ തോമസ് നേത്രത്വം നല്‌കി. കക്കാട്  കുരിശ് കവലയിൽ കൂടിയ പ്രതിഷേധ യോഗം സി പി ഐ എം ഏരിയ കമ്മിറ്റിയഗം കെ പി സലിം ഉത്ഘാടനം ചെയ്തു. സി പി ഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്,കെ ആർ ശശി,എൽ ടി ശ്രീധരൻ സംസാരിച്ചു 

CPI (M) branch secretary beaten up, CPI (M) Piravom local committee-led march and protest rally

Next TV

Related Stories
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
 #arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

Apr 25, 2024 09:44 AM

#arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

ലിവർ ഉപയോഗിച്ച് ഇർഷാദിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ഇർഷാദിന്റ 12,000 രൂപയും എടിഎം, ആധാർ കാർഡുകളും ഡ്രൈവിങ്‌ ലൈസൻസുമുൾപ്പെടെ നഷ്ടപ്പെട്ടതായി...

Read More >>
#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

Apr 25, 2024 09:40 AM

#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്‌ഡണ്‍ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും...

Read More >>
#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

Apr 25, 2024 09:37 AM

#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

സിറ്റി പൊലീസ് കമീഷണർ എസ് ശ്യാം സുന്ദർ, റൂറൽ എസ്‌പി വൈഭവ് സക്സേന എന്നിവരും വാർത്താസമ്മേളനത്തിൽ...

Read More >>
Top Stories










News Roundup