രാഹുൽ ഗാന്ധി യുടെ ഓഫീസ് ആക്രമണം; പശ്ചിമബംഗാളിലും,ത്രിപുരയിലും ഭരണ കക്ഷികൾ പയറ്റുന്ന തന്ത്രമാണ് കേരളത്തിലും പ്രയോഗിക്കുന്നതെന്ന് ആരോപണം

രാഹുൽ ഗാന്ധി യുടെ ഓഫീസ് ആക്രമണം; പശ്ചിമബംഗാളിലും,ത്രിപുരയിലും ഭരണ കക്ഷികൾ പയറ്റുന്ന തന്ത്രമാണ് കേരളത്തിലും പ്രയോഗിക്കുന്നതെന്ന് ആരോപണം
Jun 24, 2022 07:21 PM | By Piravom Editor

തിരുവനന്തപുരം.... പശ്ചിമബംഗാളിലും,ത്രിപുരയിലും ഭരണ കക്ഷികൾ പയറ്റുന്ന തന്ത്രമാണ് കേരളത്തിലും പ്രയോഗിക്കുന്നത്രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവം സിപിഐഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയം വളരെ ഗൗരവമേറിയതാണ്. സിപിഐഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. 

കോൺഗ്രസ്സ് നേതാക്കളെ തള്ളി ഒതുക്കുവാനാണ് ഭരണപക്ഷം ശ്രെമിക്കുന്നത് എന്നാണ് ആരോപണം 

ഇതിനിടെ കോൺഗ്രസ്സ് എസ് എഫ് ഐ യെ ഒറ്റപ്പെടുത്തി ആക്രമിക്കുവാൻ ശ്രമം ആരംഭിച്ചു. എസ് എഫ് ഐ സമരത്തെ സി പി ഐയെമ്മും,മുഖ്യമന്ത്രിയും തള്ളി പറഞ്ഞ സാഹചര്യം മുതലെടുക്കുവാനാണ് കോൺഗ്രസ് തീരുമാനം 

Rahul Gandhi's office attacked; It is alleged that the tactics used by the ruling parties in West Bengal and Tripura are being used in Kerala as well

Next TV

Related Stories
#Voting | വീടുകളിൽ വോട്ട്: 
നടപടി അവസാനഘട്ടത്തിലേക്ക്

Mar 29, 2024 01:20 PM

#Voting | വീടുകളിൽ വോട്ട്: 
നടപടി അവസാനഘട്ടത്തിലേക്ക്

രണ്ടു പോളിങ്‌ ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ട്‌ രേഖപ്പെടുത്താൻ...

Read More >>
#climbcrosshairs | കുരിശുമുടി കയറാൻ ആയിരങ്ങൾ ; പീഡാനുഭവസ്മരണയിൽ ദു:ഖവെള്ളി

Mar 29, 2024 01:12 PM

#climbcrosshairs | കുരിശുമുടി കയറാൻ ആയിരങ്ങൾ ; പീഡാനുഭവസ്മരണയിൽ ദു:ഖവെള്ളി

ഈസ്‌റ്റർ അടുത്തതോടെ തിരക്ക്‌ കൂടി. പകൽ ചൂട്‌ കൂടുതലായതിനാൽ കൂടുതൽപേരും രാത്രിയാണ് മല കയറുന്നത്‌. മണപ്പാട്ടുചിറയിലും പുഴയിലും തീർഥാടകർക്ക്...

Read More >>
#arrest | ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

Mar 29, 2024 01:00 PM

#arrest | ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു​വ​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​​ന്നു...

Read More >>
#accident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

Mar 29, 2024 12:52 PM

#accident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ഹരിയാന സ്വദേശിയായ റംസാന്‍...

Read More >>
#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

Mar 29, 2024 10:50 AM

#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ...

Read More >>
#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

Mar 29, 2024 10:44 AM

#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടം സൃഷ്ടിച്ച കാർ കോവളം സ്റ്റേഷനിലേക്ക് മാറ്റിയതായും കോവളം പൊലീസ് പറഞ്ഞു. അപകടത്തിൽ ഇലക്ട്രിക്...

Read More >>
Top Stories