ജില്ലയിൽ ഇന്ന് 1794 പേർക്ക് രോഗം സ്ഥിരീകരിച്ചു;പിറവത്ത് 21 പുതിയ രോഗികൾ

ജില്ലയിൽ ഇന്ന് 1794 പേർക്ക് രോഗം സ്ഥിരീകരിച്ചു;പിറവത്ത് 21 പുതിയ രോഗികൾ
Oct 13, 2021 08:09 PM | By Piravom Editor

പിറവം: ജില്ലയിൽ ഇന്ന് 1794 പേർക്ക് രോഗം സ്ഥിരീകരിച്ചു;പിറവത്ത് 21 പുതിയ രോഗികൾ. പഞ്ചായത്ത് അടിസ്ഥാനത്തിൽ പുത്തൻവേലിക്കര - 78 • തൃക്കാക്കര - 66 • വടക്കേക്കര - 58 • തൃപ്പൂണിത്തുറ - 50 • പള്ളിപ്പുറം - 49 • കുട്ടമ്പുഴ - 37 • വെങ്ങോല - 36 • രായമംഗലം - 32 • കവളങ്ങാട് - 31 • കോട്ടുവള്ളി - 31 • കോതമംഗലം - 30 • എളംകുന്നപ്പുഴ - 29 • കാഞ്ഞൂർ - 29 • ആമ്പല്ലൂർ - 28 • കടുങ്ങല്ലൂർ - 28 • മരട് - 28 • കളമശ്ശേരി - 27 • കുന്നത്തുനാട് - 27 • കല്ലൂർക്കാട് - 25 • കുമ്പളം - 25 • വരാപ്പുഴ - 24 • ശ്രീമൂലനഗരം - 24 • മുളന്തുരുത്തി - 23 • കുമ്പളങ്ങി - 22 • ഉദയംപേരൂർ - 21 • കരുമാലൂർ - 21 • ചോറ്റാനിക്കര - 21 • പിറവം - 21 • മുളവുകാട് - 20 • വാഴക്കുളം - 20 • ആലങ്ങാട് - 18 • ഇടപ്പള്ളി - 18 • പല്ലാരിമംഗലം - 18 • കലൂർ - 17 • കുഴിപ്പള്ളി - 17 • കിഴക്കമ്പലം - 16 • ചേന്ദമംഗലം - 16 • തേവര - 16 • പായിപ്ര - 16 • പെരുമ്പാവൂർ - 16 • വൈറ്റില - 16 • എടത്തല - 15 • കടമക്കുടി - 15 • പാലാരിവട്ടം - 15 • രാമമംഗലം - 15 • വാരപ്പെട്ടി - 15 • വേങ്ങൂർ - 15 • തിരുമാറാടി - 14 • പൂതൃക്ക - 14 • മലയാറ്റൂർ നീലീശ്വരം - 14 • മൂവാറ്റുപുഴ - 14 • വടുതല - 14 • ഏഴിക്കര - 13 • ചൂർണ്ണിക്കര - 13 • പാമ്പാകുട - 13 • പോത്താനിക്കാട് - 13 • കാലടി - 12 • കൂവപ്പടി - 12 • നായരമ്പലം - 12 • പള്ളുരുത്തി - 12 • മഴുവന്നൂർ - 12 • അങ്കമാലി - 11 • അയ്യമ്പുഴ - 11 • ആയവന - 11 • ഒക്കൽ - 11 • നോർത്തുപറവൂർ - 10 • എളമക്കര - 9 • കറുകുറ്റി - 9 • കീഴ്മാട് - 9 • ചെങ്ങമനാട് - 9 • ചെല്ലാനം - 9 • നെല്ലിക്കുഴി - 9 • പൈങ്ങോട്ടൂർ - 9 • മാറാടി - 9 • ആലുവ - 8 • എടക്കാട്ടുവയൽ - 8 • ഐക്കാരനാട് - 8 • കടവന്ത്ര - 8 • കുന്നുകര - 8 • കൂത്താട്ടുകുളം - 8 • പാലക്കുഴ - 8 • ഫോർട്ട് കൊച്ചി - 8 • വടവുകോട് - 8 • ആവോലി - 7 • എടവനക്കാട് - 7 • ഏലൂർ - 7 • മഞ്ഞപ്ര - 7 • ചിറ്റാറ്റുകര - 6 • ഞാറക്കൽ - 6 • ആരക്കുഴ - 5 • എറണാകുളം നോർത്ത് - 5 • എറണാകുളം സൗത്ത് - 5 • കീരംപാറ - 5 • ചേരാനല്ലൂർ - 5 • നെടുമ്പാശ്ശേരി - 5 • പോണേക്കര - 5 • മഞ്ഞള്ളൂർ - 5 • മട്ടാഞ്ചേരി - 5 • മുടക്കുഴ - 5 • വാളകം - 5 • ഐ എൻ എച്ച് എസ് - 4 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ കോട്ടപ്പടി, തിരുവാണിയൂർ, തുറവൂർ, ഇലഞ്ഞി, കരുവേലിപ്പടി, തമ്മനം, തോപ്പുംപടി, പെരുമ്പടപ്പ്, മുണ്ടംവേലി, മൂക്കന്നൂർ, അയ്യപ്പൻകാവ്, അശമന്നൂർ, പനമ്പള്ളി നഗർ, പനയപ്പിള്ളി, പിണ്ടിമന, പൂണിത്തുറ, മണീട്, ഇടക്കൊച്ചി, എളംകുളം, ചക്കരപ്പറമ്പ്, പാറക്കടവ്, വെണ്ണല. • ഇന്ന് 978 പേർ രോഗ മുക്തി നേടി. • ഇന്ന് 2607 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2047 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27336 ആണ്. 

ഇന്ന് 22 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. • വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 161 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. • ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12838 ആണ് . • ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 15182 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11.82 ആണ് . ഇന്ന് ( 13/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 5931 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1279 ആദ്യ ഡോസും, 4652 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 4988 ഡോസും, 860 ഡോസ് കോവാക്സിനും, 83 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 4464729 ഡോസ് വാക്സിനാണ് നൽകിയത്. 2916823 ആദ്യ ഡോസ് വാക്സിനും, 1547906 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3955823 ഡോസ് കോവിഷീൽഡും, 494838 ഡോസ് കോവാക്സിനും, 14068 ഡോസ് സുപ്ട്നിക് വാക്സിനുമാണ്. • ഇന്ന് 799 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 469 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. •മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2213 പേർക്ക് കൗൺസിലിംഗ് സേവനം നൽകി. •72 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി

In the district, 1794 people have been diagnosed with the disease today; 21 new patients in Piravom

Next TV

Related Stories
ചേലാടിൽ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് സംശയം;ഒരാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു

Oct 14, 2021 06:37 AM

ചേലാടിൽ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് സംശയം;ഒരാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു

ചേലാട് നാടോടി പാലത്തിനു സമീപം പെരിയാർ വാലി കനാൽ ബണ്ടിൽ ചേലാട് സെവൻആർട്സ് സ്റ്റുഡിയോ ഉടമ എൽദോസ് പോൾ മരിച്ച സംഭവത്തിൽ നാട്ടുകാരനും സുഹൃത്തുമായ...

Read More >>
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി. ഐ. ടി.യു പിറവം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ സംഘടിപ്പിച്ചു

Oct 13, 2021 07:29 PM

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി. ഐ. ടി.യു പിറവം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ സംഘടിപ്പിച്ചു

കർഷകസംഘം ഏരിയ പ്രസിഡന്റ്‌ സി. കെ പ്രകാശ്, സിപിഐഎം ലോക്കൽ സെക്രട്ടറി പ്രൊഫ. ടി.കെ തോമസ്,ആശ വർക്കേഴ്സ് യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറി ലിസി...

Read More >>
കേരളത്തില്‍ 11,079 പേര്‍ക്ക് ഇന്ന് കോവിഡ്-19

Oct 13, 2021 06:07 PM

കേരളത്തില്‍ 11,079 പേര്‍ക്ക് ഇന്ന് കോവിഡ്-19

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി....

Read More >>
കപ്പൽ മാലിന്യങ്ങൾ കൊച്ചിതീരത്ത് തള്ളുന്ന വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തും;മന്ത്രി ഗോവിന്ദൻ മാസ്റ്റർ

Oct 13, 2021 05:57 PM

കപ്പൽ മാലിന്യങ്ങൾ കൊച്ചിതീരത്ത് തള്ളുന്ന വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തും;മന്ത്രി ഗോവിന്ദൻ മാസ്റ്റർ

കപ്പലിൽ നിന്നുള്ള മാലിന്യങ്ങൾ മാത്രമല്ല പുറമെ നിന്നുള്ള മാലിന്യങ്ങൾ കപ്പലിൽ കൊണ്ടുവന്നും കടലിൽ തള്ളുന്ന സ്ഥിതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്....

Read More >>
കെ എസ് ആർ ടി സി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി

Oct 13, 2021 05:17 PM

കെ എസ് ആർ ടി സി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി

ഇതിനു മുന്നോടിയായി ഒക്ടോബർ 13 ബുധനാഴ്ച കാലത്ത് 10.30 മണിക്ക് കൂത്താട്ടുകുളം ഡിപ്പോയിൽ പ്രതിഷേധ ധർണയും പ്രകടനവും...

Read More >>
അതിവേഗ പാതക്ക് ഭൂമി ഏറ്റെടുക്കൽ; ഗ്രാമങ്ങളിൽ നാലിരട്ടിയും,നഗരങ്ങളിൽ രണ്ടിരട്ടിയും ഭൂമിവില നല്‌കും;മുഖ്യമന്ത്രി പിണറായി വിജയൻ

Oct 13, 2021 12:30 PM

അതിവേഗ പാതക്ക് ഭൂമി ഏറ്റെടുക്കൽ; ഗ്രാമങ്ങളിൽ നാലിരട്ടിയും,നഗരങ്ങളിൽ രണ്ടിരട്ടിയും ഭൂമിവില നല്‌കും;മുഖ്യമന്ത്രി പിണറായി വിജയൻ

അതിവേഗ പാതക്ക് (സില്‍വര്‍ലൈന്‍) പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

Read More >>
Top Stories